ഭൂമിക്ക് പകരമൊരു സമാന്തര ലോകം അതാണ് വേള്ഡ് ടു വേള്ഡ് ടുവില് എത്തിച്ചേരുന്ന ഉണ്ണിമോളുടെയും ആരവിന്റെയും കഥ. വേള്ഡ് ടുവിലെ വിശേഷങ്ങള്. കംപ്യുട്ടറും ഇന്റര്നെറ്റും ജീവിതം എളുപ്പമാക്കുന്നതോടൊപ്പം, ജീവിതത്തോട്’ ചെയ്യുന്നത് പലതുമുണ്ട്. അതോടൊപ്പം ഗെയിം കളിയുടെ ലോകത്തെ വിശേഷങ്ങളും. ഒരൊറ്റ പാസ്വേഡ് കൊണ്ട് ജീവിതം മാറി മറിയുന്നതെങ്ങനെയെന്ന് കാട്ടിത്തരുന്ന പുസ്തകം. ‘പാസ്വേഡ്’. ഡോ.ശബ്ന എസ്. ജിവി ബുക്സ്. വില 85 രൂപ.
പാസ്വേഡ്
