ഒയാസിസ് കമ്പനി ബ്രൂവറിക്കായി സ്ഥലം കണ്ടെത്തിയ എലപ്പുള്ളി പഞ്ചായത്തിലും കോട്ടയത്ത് പാലാ നഗരസഭയിലും അവിശ്വാസ നീക്കം പാളി. എലപ്പുള്ളിയിൽ ബിജെപിയും യുഡിഎഫും യോഗത്തിൽ നിന്ന് വിട്ടുനിന്നപ്പോൾ, പാലായിലെ യുഡിഎഫ് അംഗങ്ങളും യോഗത്തിനെത്തിയില്ല.
ഒയാസിസ് കമ്പനി ബ്രൂവറിക്കായി സ്ഥലം കണ്ടെത്തിയ എലപ്പുള്ളി പഞ്ചായത്തിലും കോട്ടയത്ത് പാലാ നഗരസഭയിലും അവിശ്വാസ നീക്കം പാളി
