പാകിസ്ഥാൻ വ്യോമപാത അടച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ തേടിയിരിക്കുകയാണ്കേന്ദ്ര സര്‍ക്കാര്‍. ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയ്ക്ക് മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിക്കാന്‍ അനുമതി തേടി ഇന്ത്യ ചൈനയുമായി ചര്‍ച്ച ആരംഭിച്ചു. ഇതിന് പുറമേ ഭൂട്ടാന് മുകളിലൂടെയുള്ള വ്യോമപാതയുടെ സാധ്യതകളും ഇന്ത്യ പരിശോധിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയമാണ് ചൈനീസ് അധികൃതരുമായി നയതന്ത്രതല ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പാകിസ്ഥാൻ വ്യോമപാത അടച്ചു
