ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും ഒക്ടോബർ 11ന് ഒരേ വേദിയിലെത്തും. പൂനമല്ലി മുതൽ വടപളനി വരെയുള്ള പുതിയ മെട്രോ സർവീസാണ് അന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.ചെന്നൈ നഗരത്തിലെ ഗതാഗത സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസാണ് പ്രധാനമന്ത്രി അന്ന് ഔദ്യോഗികമായി നാടിന് സമർപ്പിക്കുന്നത്. പൂനമല്ലി മുതൽ വടപളനി വരെയുള്ള പുതിയ റൂട്ടിലാണ് ഈ ഘട്ടത്തിൽ ട്രെയിനുകൾ ഓടിത്തുടങ്ങുക. നഗരത്തിലെ രൂക്ഷമായ യാത്രാക്ലേശം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് വലിയ പ്രാധാന്യത്തോടെയാണ് അധികൃതർ ഒരുക്കുന്നത്.
ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും ഒക്ടോബർ 11ന് ഒരേ വേദിയിലെത്തും
