പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റിനെതിരെയാണ് ആരോപണം. പദ്ധതിക്കായി കേരളത്തിന് കിട്ടിയ 11.91കോടി കാണാനില്ലെന്നാണ് പരാതി. സർക്കാർ വിശദീകരണം തേടിയിട്ടും സ്‌പോർട്സ് കൗൺസിൽ നൽകിയിരുന്നില്ല. തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
