ശ്യാം യാത്ര തുടങ്ങുകയാണ്. നല്ലൂര് എന്ന ഉള്‍ഗ്രാമത്തില്‍നിന്ന് കാടും തോടും വയലും നാട്ടുവഴികളും നഗരങ്ങളും പിന്നിട്ട് ലോകത്തിന്റെ നെറുകയിലേക്ക് ദീര്‍ഘ ദീര്‍ഘമായ ഒരു ഓട്ടം കാഠിന്യമേറിയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ നമ്മളും ആദ്യംതൊട്ടേ ഒപ്പം ചേരുന്നുണ്ട്. ആകാംക്ഷയും പ്രതീക്ഷയും നെഞ്ചിടിപ്പും കുട്ടുന്ന ഒരു ആവേശ-അതിജീവനപ്പോരാട്ടം. എന്നിട്ട് അയാള്‍ വിജയിക്കുന്നുണ്ടാവുമോ? അറിയാം. വരൂ. ശ്യാമിനൊപ്പം ഓടാന്‍. ‘ഒളിമ്പ്യന്‍’. ഹാരിസ് നെന്മേനി. ഹാരിസ് നെന്മേനി. ഡിസി ബുക്സ്. വില 284 രൂപ.
ഒളിമ്പ്യന്‍
