ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര സമ്മതിച്ചിരുന്നു. ഇതേ തുടർന്ന് ചോദ്യത്തിന് കോഴ ആരോപണത്തിൽ മഹുവ മൊയ്ത്ര നവംബർ 2ന് ഹാജരാകണമെന്ന് കാണിച്ച് പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി നോട്ടീസ് നൽകി. നവംബർ 5 ന് ശേഷമേ ഹാജരാകാൻ കഴിയൂയെന്ന് മഹുവ അറിയിച്ചതിന് ശേഷമാണ് പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്.
മഹുവ മൊയ്ത്ര എംപിക്ക് നോട്ടീസ്
