കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ സോളാർ പീഡനക്കേസില്‍ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെയാണ് പരാതിക്കാരി ഹർജി നൽകിയത്. ഇതേ തുടർന്ന് കെ സി വേണുഗോപാലിന് കോടതി നോട്ടീസ് അയച്ചു. വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയാണ് കെ സി വേണുഗോപാലിന് സിബിഐ ക്ലീൻ ചിറ്റ് നല്‍കിയിരുന്നത്.
കെ സി വേണുഗോപാലിന് നോട്ടീസ്
