15-ാം വയസ്സിലെ ആക്രമണം മുതല്‍ 50-ാം വയസ്സില്‍ മാരക രോഗം ആക്രമിച്ചതുവരെയുള്ള കാലത്തെ ഓര്‍മകളാണ് പുസ്തകത്തിന്റെ ഇതിവൃത്തം. പത്മശ്രീ ബഹുമതിക്ക് അര്‍ഹയായ സുനിതയുടെ പോരാട്ടത്തെക്കുറിച്ചു കൂടുതല്‍ പറയേണ്ടതില്ല. സമൂഹത്തില്‍ പ്രകാശം പരത്തുന്ന ആ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ചര്‍ച്ച ചെയ്തതും എന്നും ഓര്‍മിക്കപ്പെടുന്നതുമാണ്. ‘ഞാന്‍ ഞാന്‍ തന്നെ’. സുനിത കൃഷ്ണന്‍. ഡിസി ബുക്‌സ്. വില 449 രൂപ.
