കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ സംസ്കാരം നടത്തി. സഹോദരിയുടെ വീട്ടുവളപ്പിലാണ് നിതിൻ അന്ത്യവിശ്രമം കൊള്ളുന്നത്. അതേ സമയം നിതിൻ രാജിന്റെ വീട് സന്ദർശിച്ച മന്ത്രി വി ശിവൻകുട്ടി കോളജിലെ ഒരാൾ പോലും ഈ വീട്ടിലേക്ക് അനുശോചനം രേഖപ്പെടുത്താൻ പോലും ഇതുവരെ വന്നിട്ടില്ല.ഇതിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞു.
നിതിൻ രാജിന്റെ സംസ്കാരം നടത്തി
