പണ്ട് പണ്ട് ഒരിടത്ത് നാടിയാന്‍ മൂപ്പന്‍ എന്നൊരാള്‍ ജീവിച്ചിരുന്നു. ദൈവം അവനെ ഭൂമിയില്‍ നിന്നും കൊണ്ടുവരാന്‍ മഴയെ കല്പിച്ചയച്ചു, എന്നാല്‍ മഴക്ക് അവനെ കൊണ്ടു വരാന്‍ കഴിഞ്ഞില്ല. കാരണം അവന്‍ മഴയില്‍ അലിയുന്നവനായിരുന്നില്ല. ഉടനെ ദൈവം നിലാവിനോട് കല്‍പിച്ചു. നിലാവിനും കല്‍പന നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. കാരണം അവന്‍ നിലാവില്‍ അലിയുന്നവനായിരുന്നില്ല. രചനയിലെ നവഭാവുകത്വം കൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന നോവല്‍. ‘നാടിയാന്‍ കലാപങ്ങള്‍’. കെ.ആര്‍ വിശ്വനാഥന്‍. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 271 രൂപ.