ആശ വർക്കർമാരുടെ സമരം ഒത്തുതീർക്കണമെന്നും അരാജകത്വ വിഭാഗം സമരത്തിന് പിന്നിലുണ്ടെന്നും എം വി ഗോവിന്ദൻ. ആശവർക്കർമാരെ ഇവർ ഉപകരണമാക്കി മാറ്റുകയാണെന്നും സംസ്ഥാന സർക്കാരിന് ഒരു പിടിവാശിയുമില്ല, ലോകത്ത് ഒരു സമരത്തെയും സിപിഐഎം തള്ളിപ്പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.