ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സിനെ തകര്‍ത്ത് മുംബൈയ്ക്ക് മിന്നും ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് മുംബൈയുടെ ജയം. മഴമൂലം വൈകുന്ന ബാംഗ്ലൂര്‍-ഗുജറാത്ത് മത്സരത്തിലെ ഫലമനുസരിച്ചായിരിക്കും മുംബൈയുടെ പ്ലേഓഫ് സാധ്യത.കാമറൂണ്‍ ഗ്രീനിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് മുംബൈയുടെ വിജയത്തിന് ആക്കംകൂട്ടിയത്. 20 പന്തില്‍ നിന്ന് ഗ്രീന്‍ അര്‍ധസെഞ്ചുറി തികച്ചത്. ഗ്രീനിനൊപ്പം രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയും മുംബൈയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan