മുകേഷ് തിരുവനന്തപുരത്തെ വീട്ടില്‍നിന്നും പൊലീസ് സുരക്ഷയിൽ തിരുവനന്തപുരത്തുനിന്ന് തിരിച്ചു. കൊച്ചിയിലേക്കെന്നാണ് സൂചന . അതേസമയം, ലൈംഗികാതിക്രമക്കേസില്‍ ഉള്‍പ്പെട്ട എം. മുകേഷിന്റെ രാജിക്കാര്യത്തില്‍ നിലപാട് കടുപ്പിച്ച് സി.പി.ഐ രംഗത്തെത്തി . സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ടു രാജിക്കാര്യം ആവശ്യപ്പെട്ടു. രാജിക്കായി മുന്നണിക്കുള്ളിൽനിന്നുപോലും സമ്മർദം ശക്തമാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan