ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു.. ഇന്ന് മുഹമ്മദ്ഫൈസലിന്റെ ഹർജി സുപ്രിം കോടതി പരിഗണിക്കാനിരിക്കെ ലോക്സഭാ സെക്രട്ടറിയേറ്റിന്റേതാണ് അടിയന്തിര തീരുമാനം. ഹൈക്കോടതി വിധി വന്ന് രണ്ട് മാസമായിട്ടും അയോഗ്യത പിൻവലിച്ചിരുന്നില്ല.
മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു
