മുഖ്യമന്ത്രി വിജയുടെ നേതൃത്വത്തിലുള്ള സർക്കാർ, സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത 58-ൽ നിന്ന് 60 ശതമാനമായി വർദ്ധിപ്പിച്ചു. 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയുള്ള ഈ തീരുമാനം ഏകദേശം 16 ലക്ഷം പേർക്ക് ഗുണകരമാകും. ഇതിലൂടെ സർക്കാരിന് പ്രതിവർഷം 1,230 കോടി രൂപയുടെ അധികച്ചെലവുണ്ടാകും.
മുഖ്യമന്ത്രി വിജയുടെ നേതൃത്വത്തിലുള്ള സർക്കാർ, സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത 58-ൽ നിന്ന് 60 ശതമാനമായി വർദ്ധിപ്പിച്ചു
