വ്യക്തിത്വവികസനത്തിന്റെ പിതാവായ ചാള്‍സ് എഫ്. ഹാനലിന്റെ പ്രശസ്ത കൃതിയുടെ പരിഭാഷ. മനസ്സിന്റെ അപൂര്‍വ്വസിദ്ധികളെയും അവയെ പ്രയോജനപ്പെടുത്താനുള്ള വിജയതത്ത്വങ്ങളെയും പ്രതിപാദിക്കുന്ന ക്ലാസിക് സെല്‍ഫ്-ഹെല്‍പ്പ് പുസ്തകം. വിജയത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിലേക്കുള്ള യാത്രയാണ് ഈ രചന. ‘മനസ്സിന്റെ രസതന്ത്രം’. പരിഭാഷ – അനില്‍കുമാര്‍ തട്ടാന്‍പറമ്പില്‍. മാതൃഭൂമി. വില 246 രൂപ.
മനസ്സിന്റെ രസതന്ത്രം
