സ്വാര്‍ത്ഥതാല്പര്യത്തിനും അത്യാഗ്രഹത്തിനുമായി വിലപ്പെട്ട ഒരു സൗഹൃദം ദുരുപയോഗപ്പെടുത്തി തന്റെ സഹപാഠികൂടിയായിരുന്ന സുഹൃത്തിന്റെ മൃദുലപ്രണയവികാരങ്ങളെ ഉത്തേജിപ്പിച്ചുണര്‍ത്തി അയാളുടെ മനസ്സിന്റെ രോഗാവസ്ഥയേയും അതിന്റെ ബലഹീനതകളേയും സങ്കീര്‍ണതകളേയും ചൂഷണം ചെയ്ത് ഒരു പ്രലോഭനവലയത്തിന്റെ കുരുക്കില്‍ അകപ്പെടുത്തി കൊടുംചതിയാലും വഞ്ചനയാലും അയാളുടെ സമ്പത്ത് അപഹരിക്കുകയും കുടുംബജീവിതം നശിപ്പിക്കുകയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്ന അതീവ സംഭവബഹുലവും ജിജ്ഞാസാഭരിതവുമായ ഒരു നോവല്‍. ‘മനസ്സിന്റെ പകര്‍പ്പ്’. തലക്കോട്ടൂര്‍. ഗ്രീന്‍ ബുക്‌സ്. വില 123 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *