ശ്രീബുദ്ധന്റെ ജീവചരിത്രനോവല്‍. മരണത്തിന്റെയും ദുഃഖത്തിന്റെയും കാരണം തേടി സിദ്ധാര്‍ത്ഥന്റെ ബുദ്ധനിലേക്കുള്ള ഒട്ടും സുഗമമല്ലാത്ത പരിണാമയാത്രയാണ് മഹാപ്രസ്ഥാനം. ആധുനിക മനുഷ്യന്റെ അസ്തിത്വപരമായ വ്യഥകളെ ബുദ്ധന്റെ ദുഃഖങ്ങളില്‍ കണ്ടെത്തുന്ന ഈ നോവല്‍ മാടമ്പ് കുഞ്ഞുകുട്ടന്റെ ദാര്‍ശനികമായ ആഖ്യാനരീതികൊണ്ട് സവിശേഷമാണ്. ‘മഹാപ്രസ്ഥാനം’. മാടമ്പ് കുഞ്ഞുകുട്ടന്‍. ഡിസി ബുക്‌സ്. വില 304 രൂപ.
