4 6

ജീവിതദുഃഖത്തിന്റെ പൊരുള്‍ തേടി രാജകീയസുഖങ്ങളില്‍ നിന്ന് സത്യാന്വേഷണത്തിലേക്ക് സഞ്ചരിച്ച സിദ്ധാര്‍ത്ഥന്റെ ആത്മാന്വേഷണ യാത്രയാണ് ഈ പുസ്തകം പറയുന്നത്. ബോധോദയത്തില്‍ നിന്ന് ലോകശാന്തിയിലേക്കുള്ള ബുദ്ധന്റെ യാത്രയുടെ സൂക്ഷ്മാംശങ്ങള്‍ ഇവിടെ അനാവരണം ചെയ്യുന്നു. അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ജീവിതത്തെ പുതുഅര്‍ത്ഥത്തില്‍ കാണാനും മനസ്സിന്റെ ശാന്തി കണ്ടെത്താനും ആഗ്രഹിക്കുന്നവര്‍ക്കുള്ള ആത്മീയയാത്രയായിരിക്കും ഇതിന്റെ വായന. ദുഃഖം, അനിത്യത, കരുണ, ബോധോദയം തുടങ്ങി ബുദ്ധദര്‍ശനത്തിന്റെ നാളിതുവരെ പ്രസക്തമായ സന്ദേശങ്ങള്‍ ഹൃദയത്തില്‍ തൊടുന്ന വിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ‘മധ്യമാര്‍ഗം – ശ്രീബുദ്ധന്റെ ജീവിതവും ദര്‍ശനവും’. രാജന്‍ ചെറുകാട്. ജിവി ബുക്‌സ്. വില 309 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *