കേരളത്തിലേക്കുള്ള മദനിയുടെ യാത്ര അനിശ്ചിതത്വത്തിൽ . യാത്രയ്ക്ക് 60 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കർണാടക പോലീസിന്റെ കത്ത്. എൺപത്തിരണ്ട് ദിവസത്തെ യാത്രയ്ക്ക് അനുഗമിക്കുന്നത് ഇരുപത് സുരക്ഷാ ഉദ്യോഗസ്ഥരാണെന്നും,ഇത്രയും തുക നൽകാൻ കഴിയില്ലെന്നും, നിയമ നടപടികൾ ആലോചിച്ചു വരുന്നതായും മദനിയുടെ കുടുംബം വ്യക്തമാക്കി.