w 412h 232croprect 1x0x1278x718imgid 01m1ptxg4573zsha8vytg96aeximgname ma baby 1788546564229

ഇഡി ശുപാർശയിൽ പിണറായി വിജയനും കുടുംബത്തിനും എതിരെ അന്വേഷണത്തിന് ഉത്തരവിട്ട കേരള സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. കേസ് സിപിഎമ്മിനെതിരാണെന്നും, നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ബേബി ദില്ലിയിൽ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാരിന്‍റെ വേട്ടയ്ക്ക് കേരള സർക്കാർ കൂട്ടുനിൽക്കുകയാണ്. കോൺഗ്രസിന്‍റെ അഖിലേന്ത്യ നേതൃത്വം കേരളത്തിലെ സർക്കാരിന്‍റെ ഈ നടപടിയെ പിന്തുണയ്ക്കുമോയെന്ന് വ്യക്തമാക്കണമെന്നും ബേബി ആവശ്യപ്പെട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *