Screenshot 2026 04 09 18 22 15 617 com.android.chrome edit

എൽഡിഎഫ് സംസ്ഥാനത്ത് വീണ്ടും വരുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ ബി ഗണേഷ് കുമാർ. സ്നേഹത്തോടെയാണ് വോട്ടർമാർ തന്നെ സ്വീകരിച്ചതെന്നും പോളിങ് ശതമാനം കൂടിയാലും കുറഞ്ഞാലും പത്തനാപുരത്ത് ഞാൻ ജയിക്കുമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. എതിർ സ്ഥാനാർത്ഥിക്ക് വ്യക്തിഹത്യ നടത്തലാണ് ജോലി. ഇത് പത്തനാപുരത്തുകാർ അംഗീകരിക്കില്ലെന്ന് പറഞ്ഞ ഗണേഷ് കുമാർ, തനിക്കെതിരെ മത്സരിച്ച ആരോടും ശത്രുതയില്ലെന്നും പ്രതികരിച്ചു. കേരളത്തിൽ ഒരു തരംഗവും ഇല്ലെന്നും തുടർ ഭരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *