കെനിയ എന്ന കടുവയെ ഓമനിച്ചു വളര്ത്തിയ മൈക് ടൈസണ് ഒടുവില് തുറന്നു പറഞ്ഞ സത്യം എന്തെന്നറിയുമോ?
സായാഹ്ന വാര്ത്തകള്
◼️ഭരണപക്ഷവും പ്രതിപക്ഷവും മല്സരിച്ചു ബഹളംവച്ചതോടെ പാര്ലമെന്റ് ഇന്നും സ്തംഭിച്ചു. പ്രതിപക്ഷ നേതാവ് അധിര് രഞ്ജന് ചൗധരിയുടെ രാഷ്ട്രപത്നി പരാമര്ശത്തില് പ്രതിഷേധിച്ചാണ് ഭരണപക്ഷമായ ബിജെപി എംപിമാര് ബഹളംവച്ചത്. സോണിയഗാന്ധിയോടു കയര്ത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു സഭയിലെ കോണ്ഗ്രസ് പ്രതിഷേധം. ബഹളംമൂലം സഭ രണ്ടു തവണ നിര്ത്തിവച്ചു. പാര്ലമെന്റിന് പുറത്തെ ഗാന്ധി പ്രതിമക്കു മുന്പിലും എംപിമാര് പ്രതിഷേധിച്ചു. ◼️നിലവിലുള്ള ഐടി പാര്ക്കിനോട് അനുബന്ധിച്ച് കൊച്ചി മുതല് കോയമ്പത്തൂര് വരെ ഹൈടെക് ഇന്ഡസ്ട്രിയല് കൊറിഡോര് വരുമെന്ന് മുഖ്യമന്ത്രി […]
പ്രഭാത വാര്ത്തകള് | 29.02.22
◼️കേരളത്തില്നിന്നുള്ള മന്ത്രിമാരെ കാണാന് തയ്യാറാകാതെ കേന്ദ്ര റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്രമന്ത്രിയുടെ ഓഫീസ് നല്കിയ നിര്ദേശാനുസരണം സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നേമം ടെര്മിനല്, തിരുവനന്തപുരം സെന്ട്രല് റെയില്വേ സ്റ്റേഷന് വികസനം എന്നിവ സംബന്ധിച്ച് ചര്ച്ച നടത്താനായാണ് കൂടിക്കാഴ്ചയ്ക്കു സമയം തേടിയത്. വിദ്യാഭ്യാസമന്ത്രി വി. ശിവന്കുട്ടി, ഗതാഗതമന്ത്രി ആന്റണി രാജു, ഭക്ഷ്യമന്ത്രി ജി.ആര് അനില് എന്നിവരാണ് കേന്ദ്രമന്ത്രിമാരെ കാണാന് ഡല്ഹിയിലുള്ളത്. പ്രധാനമന്ത്രിക്കു പരാതി നല്കുമെന്ന് മന്ത്രിമാര് അറിയിച്ചു. ◼️ലോക്സഭയില് നാടകീയ സംഭവങ്ങള്. രാഷ്ട്രപതി ദ്രൗപതി മുര്മുവിനെ രാഷ്ട്രപത്നി […]
Shubarathri – 798 | സന്തോഷവും ചില അളവുകോലുകളും
സംതൃപ്തി എന്ന അവസ്ഥ ലഭിക്കാനുള്ള സാഹചര്യങ്ങള് എന്താണ് ? ഒരു ഓഷോക്കഥ കേള്ക്കൂ.
സായാഹ്ന വാര്ത്തകള്
◼️കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നല്കാന് കഴിയാത്ത 164 സഹകരണ സംഘങ്ങള് സംസ്ഥാനത്തുണ്ടെന്ന് സര്ക്കാര്. സഹകരണ മന്ത്രി നിയമസഭയില് നല്കിയ മറുപടിയിലാണ് ഈ വിവരം. തൃശൂര് കരുവന്നൂര് സഹകരണ സംഘം അടക്കമുള്ള ഇത്തരം സംഘങ്ങളില് കുടുതല് തിരുവനന്തപുരം ജില്ലയിലാണ്. ചെറിയ തുക മുതല് വന്തുകവരെ നിക്ഷേപങ്ങള് സ്വീകരിച്ച സ്ഥാപനങ്ങള് സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതോടെ നൂറ് കണക്കിന് നിക്ഷേപകരാണ് പ്രതിസന്ധിയിലായത്. ◼️ലോക്സഭയില് കോണ്ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മില് വാഗ്വാദം. സോണിയ സഭ വിട്ടു പോകുന്നതിനിടെ […]
Shubhadinam-381
പ്രതിസന്ധികള് വരട്ടെ, അതിനെ സധൈര്യം നേരിടാം. നീന്താം നമുക്ക് ഒഴുക്കിനെതിരെ
