മഹാരാഷ്ട്രയില്‍ എന്‍ഡിഎയടെ രാഹുല്‍ നര്‍വേക്കര്‍ സ്പീക്കര്‍. എന്‍ഡിഎയ്ക്ക് 164 വോട്ടു ലഭിച്ചു. കേവല ഭൂരിപക്ഷത്തിന് 143 വോട്ടാണു വേണ്ടത്. മഹാവികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് 107 വോട്ടാണു ലഭിച്ചത്. ദീര്‍ഘകാലം ശിവസേനയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിജെപി നേതാവാണ് രാഹുല്‍ നര്‍വേക്കര്‍. വിശ്വാസ വോട്ടെടുപ്പ് നാളെ. ഇതേസമയം, ശിവസേനയുടെ നിയമസഭാകക്ഷി ഓഫീസ് വിമതര്‍ കൈക്കലാക്കാതിരിക്കാന്‍ താക്കറേപക്ഷം പൂട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നു ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. വീണയുടെ കമ്പനിയിലേക്കു വന്ന […]
Posted inശുഭരാത്രി
Shubharathri-74
Posted inശുഭരാത്രി