Posted inലേറ്റസ്റ്റ്

ശശി തരൂരിന് കെപിസിസി ആസ്ഥാനത്ത് വരവേല്‍പ്.

കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ മത്സരിക്കുന്ന ശശി തരൂരിന് കെപിസിസി ആസ്ഥാനത്ത് വരവേല്‍പ്. നേതാക്കളാരും എത്തിയില്ലെങ്കിലും പ്രവര്‍ത്തകര്‍ ധാരാളം എത്തി. കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ സ്ഥലത്തുണ്ടായിരുന്നു. സാധാരണ പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ശക്തിയെന്ന് തരൂര്‍ പറഞ്ഞു. മാറ്റം വേണമെന്നാണ് പൊതുവേയുള്ള പ്രതികരണം. മത്സരം പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നും തരൂര്‍. വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ അവ നടപ്പാക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പദ്ധതികള്‍ക്കു മാറ്റിവയ്‌ക്കേണ്ട തുക, പണം എങ്ങനെ കണ്ടെത്തും തുടങ്ങിയ വിവരങ്ങള്‍ കമ്മീഷനെ ബോധിപ്പിച്ച് അനുമതി […]

Posted inലേറ്റസ്റ്റ്

രാഷ്ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നത് അറിയിക്കണം എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.

തെരഞ്ഞെടുപ്പിനു വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ അവ നടപ്പാക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പദ്ധതികള്‍ക്കു മാറ്റിവയ്‌ക്കേണ്ട തുക, പണം എങ്ങനെ കണ്ടെത്തും തുടങ്ങിയ വിവരങ്ങള്‍ കമ്മീഷനെ ബോധിപ്പിച്ച് അനുമതി നേടിയശേഷമേ വോട്ടര്‍മാര്‍ക്കു വാഗ്ദാനം നല്‍കാവൂ എന്നാണ് പുതിയ നിര്‍ദ്ദേശം. ആവശ്യമായ നിയമ ഭേദഗതിക്കും നീക്കമുണ്ട്. പ്രകടനപത്രികകളിലെ വാഗ്ദാനങ്ങള്‍ നിയന്ത്രിക്കണമെന്ന് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നിലപാടെടുത്തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ മത്സരിക്കുന്ന ശശി തരൂരിന് കെപിസിസി ആസ്ഥാനത്ത് വരവേല്‍പ്. നേതാക്കളാരും എത്തിയില്ലെങ്കിലും പ്രവര്‍ത്തകര്‍ ധാരാളം എത്തി. കെപിസിസി ജനറല്‍ […]

Posted inഇൻഫോടെയിൻമെന്റ്

വിക്രം വേദ ഹിന്ദി റീമേക്കിലെ ഗാനം ‘ഓ സാഹിബാ’

ബോളിവുഡില്‍ ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ റീമേക്ക് ചിത്രമാണ് വിക്രം വേദ. തമിഴില്‍ ചിത്രമൊരുക്കിയ പുഷ്‌കര്‍- ഗായത്രി ദമ്പതികള്‍ തന്നെയാണ് ചിത്രം ഹിന്ദി റീമേക്കും സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘ഓ സാഹിബാ’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനോജ് മുംതാഷിര്‍ ആണ്. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അവര്‍ക്കൊപ്പം ശേഖര്‍ രവ്ജിയാനിയും ചേര്‍ന്നാണ്. സെയ്ഫ് അലി ഖാന്‍ ആണ് റീമേക്കില്‍ വിക്രത്തെ അവതരിപ്പിക്കുന്നത്. ഹൃത്വിക് റോഷന്‍ വേദയെയും. […]

Posted inശുഭരാത്രി

Shubarathri – 863

മാര്‍ഗദര്‍ശിയാവട്ടെ ഈ കവിത: രാഷ്ട്രീയവും മതവും നമ്മളെ പരസ്പരം വിഘടിച്ച് പോരാടാന്‍ പ്രേരിപ്പിക്കുമ്പോള്‍ സുഗതകുമാരി ടീച്ചറുടെ വാക്കുകള്‍ നമുക്ക് പ്രേരകശക്തിയാവട്ടെ

Posted inവായനാലോകം

ബെല്‍ അമി | അദ്ധ്യായം 9

ബെല്‍ അമി | അദ്ധ്യായം 9 | രാജന്‍ തുവ്വാര ദി ആര്‍ട്ടിസ്റ്റ് മെയ്ക്ക്‌സ് എ ടെയ്‌ലര്‍ ചാരുമതിയുടെ പുതിയ ചിത്രം. കസേരയിലിരുന്ന് ഒരു ഷര്‍ട്ടിന്റെ കേടുപാടുകള്‍ തീര്‍ക്കുവാന്‍ ശ്രമിക്കുന്ന ജൂഡിത്തിന്റെ മുന്‍ഭാഗം അഭിമുഖമായുള്ള രൂപമാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നീലനിറമുളള ഷര്‍ട്ടിന്റെ കക്ഷം കീറിയത് തുന്നിയെടുക്കുകയായിരുന്നു ജൂഡിത്ത്. കറുത്ത നിറമുളള പഴയ മരക്കസേരയില്‍ ഇരുന്ന് ഷര്‍ട്ട് മടിയില്‍ വെച്ചു തയ്ക്കുന്ന ജൂഡിത്ത് ചുവപ്പുനിറത്തിലുള്ള നീളന്‍ ഉടുപ്പ് ധരിച്ചിരിക്കുന്നു. കണങ്കാല്‍ നഗ്‌നം. പാദത്തിനു കീഴെ ചുവന്നനിറത്തിലുള്ള ഇന്ത്യന്‍ശൈലിയിലുള്ള റബര്‍ […]

Posted inലേറ്റസ്റ്റ്

പിണറായി വിജയൻറെ യാത്രയെക്കുറിച്ച് അറിയിച്ചില്ലെന്ന് രാജ്ഭവൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയിച്ചില്ലെന്ന് രാജ്ഭവന്‍. ചട്ടമനുസരിച്ച് ഗവര്‍ണറെ കണ്ട് വിവരങ്ങള്‍ അറിയിക്കണം. രേഖാമൂലം വിവരങ്ങള്‍ കൈമാറുകയും വേണം. ഇത്തവണ അതു ചെയ്തില്ലെന്നു രാജ്ഭവന്‍ ആരോപിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ തനിക്കു തടയിടാനാകാം വരണാധികാരി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് ശശി തരൂര്‍. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളുടെ നടപടിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നിലപാടെടുക്കട്ടെ. ഖാര്‍ഗെക്ക് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പരസ്യ പിന്തുണ പ്രഖ്യാപിച്ചതു ശരിയായ നടപടിയല്ല. മുതിര്‍ന്നവരുടെ പിന്തുണ […]

Posted inലേറ്റസ്റ്റ്

യുവാക്കളുടെ പിന്തുണ തനിക്കെന്ന് ശശി തരൂർ

കോണ്‍ഗ്രസ് പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ തനിക്കു തടയിടാനാകാം വരണാധികാരി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് ശശി തരൂര്‍. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളുടെ നടപടിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നിലപാടെടുക്കട്ടെ. ഖാര്‍ഗെക്ക് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പരസ്യ പിന്തുണ പ്രഖ്യാപിച്ചതു ശരിയായ നടപടിയല്ല. മുതിര്‍ന്നവരുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും കേരളത്തില്‍ പര്യടനത്തിനിറങ്ങിയ തരൂര്‍ പറഞ്ഞു. ജപ്പാനിലേക്കു മിസൈല്‍ തൊടുത്ത് ഉത്തര കൊറിയ. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലാണ് തൊടുത്തത്. മിസൈല്‍ കടലിലാണ് പതിച്ചതെങ്കിലും ജപ്പാനില്‍ […]

Posted inലേറ്റസ്റ്റ്

ഉത്തരകൊറിയ ജപ്പാനിലേക്ക് മിസൈല്‍ പരീക്ഷിച്ചു

ജപ്പാനിലേക്കു മിസൈല്‍ തൊടുത്ത് ഉത്തര കൊറിയ. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലാണ് തൊടുത്തത്. മിസൈല്‍ കടലിലാണ് പതിച്ചതെങ്കിലും ജപ്പാനില്‍ പരിഭ്രാന്തി. വടക്കന്‍ ജപ്പാനില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു. നിരവധിപ്പേരെ ഒഴിപ്പിച്ച് ഭൂഗര്‍ഭ അറകളിലേക്കുമാറ്റി. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ജപ്പാന്‍ അപലപിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ തനിക്കു തടയിടാനാകാം വരണാധികാരി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് ശശി തരൂര്‍. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളുടെ നടപടിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നിലപാടെടുക്കട്ടെ. ഖാര്‍ഗെക്ക് കെപിസിസി പ്രസിഡന്റ് കെ. […]

Posted inസായാഹ്ന വാര്‍ത്തകള്‍

ഒക്‌ടോബര്‍ 4, ചൊവ്വ

◾ജപ്പാനിലേക്കു മിസൈല്‍ തൊടുത്ത് ഉത്തര കൊറിയ. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലാണ് തൊടുത്തത്. മിസൈല്‍ കടലിലാണ് പതിച്ചതെങ്കിലും ജപ്പാനില്‍ പരിഭ്രാന്തി. വടക്കന്‍ ജപ്പാനില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു. നിരവധിപ്പേരെ ഒഴിപ്പിച്ച് ഭൂഗര്‍ഭ അറകളിലേക്കുമാറ്റി. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ജപ്പാന്‍ അപലപിച്ചു. ◾കോണ്‍ഗ്രസ് പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ തനിക്കു തടയിടാനാകാം വരണാധികാരി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് ശശി തരൂര്‍. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളുടെ നടപടിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നിലപാടെടുക്കട്ടെ. ഖാര്‍ഗെക്ക് കെപിസിസി പ്രസിഡന്റ് കെ. […]

Posted inഇൻഫോടെയിൻമെന്റ്

മുംബൈ പൊലീസിന്റെ തെലുങ്ക് റീമേക്ക് ‘ഹണ്ട്’ ടീസര്‍

പൃഥ്വിരാജ്, റഹ്മാന്‍, ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രമാക്കി 2013ല്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ചിത്രമായിരുന്നു മുംബൈ പൊലീസ്. നിയോ നോയര്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത് ബോബി- സഞ്ജയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എത്തുകയാണ്. ഹണ്ട് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. മഹേഷ് ശൂരപാണിനിയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ആന്റണി മോസസ് ഐപിഎസ് എന്ന നായക കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് സുധീര്‍ ബാബുവാണ്. […]