Posted inസായാഹ്ന വാര്‍ത്തകള്‍

ഒക്ടോബര്‍ 5, ബുധന്‍

◾പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് പ്രതിപക്ഷത്തെ മോദി സര്‍ക്കാര്‍ പുറത്താക്കി. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, ഐടി, വിദേശകാര്യം എന്നീ സമിതികളുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് പ്രതിപക്ഷ നേതാക്കളെ നീക്കം ചെയ്ത് ഭരണകക്ഷി നേതാക്കളെ അവരോധിച്ചു. ഇതോടെ കോണ്‍ഗ്രസിന് ഒരു പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്ഥാനം മാത്രമായി. പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്ഥാനവും ഇല്ലാതായി. ആഭ്യന്തര സമിതിയുടെ അധ്യക്ഷനായിരുന്ന കോണ്‍ഗ്രസിന്റെ മനു അഭിഷേക് സിങ്വിയെ മാറ്റി ബിജെപിയുടെ റിട്ടയേര്‍ഡ് ഐപിഎസ് […]

Posted inലേറ്റസ്റ്റ്

തങ്കം ആശുപത്രിയിൽ ഡോക്ട‍ർമാർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഐ എം എ .

പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തെ തുട‍ര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ട‍ർമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധമറിയിച്ച് ഐ എം എ . അറസ്റ്റ് ഡോക്ടർമാരുടെ മനോവീര്യം തകർക്കുമെന്നും . ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും ഡോക്ടർമാരെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്നും പറഞ്ഞ ഐ എം എ നിയുക്ത പ്രസിഡന്‍റ് ഡോ.സുൾഫി നൂഹു ഡോക്ടര്‍മാര്‍ക്ക് എല്ലാ പിന്തുണയും നൽകുമെന്നും പറഞ്ഞു.  ഡോക്ടര്‍മാര്‍ക്ക് ചികിത്സാപിഴവ് പറ്റിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന്  ഗൈനക്കോളേജിസ്റ്റുകളായ, ഡോ.പ്രിയദർശനി, ഡോ.നിള, ഡോ.അജിത് എന്നിവരെ പലക്കാട് ടൗൺ സൌത്ത് പൊലീസ് അറസ്റ്റ് […]

Posted inലേറ്റസ്റ്റ്

പാർലമെൻറി സമിതികളുടെ അധ്യക്ഷപദവികളിൽ നിന്ന് പ്രതിപക്ഷത്തെ നീക്കി പുനസംഘടിപ്പിച്ചു.

സുപ്രധാന പാർലമെൻറി സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷത്തെ നീക്കി പുനസംഘടിപ്പിച്ചു. ആഭ്യന്തരം, ധനം, പ്രതിരോധം, ഐടി, വിദേശകാര്യ സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്നാണ്  പ്രതിപക്ഷ നേതാക്കളെ നീക്കിയത്. കോൺഗ്രസിന്  പാർലമെന്ററി സമിതിയുടെ  അധ്യക്ഷ പദം മാത്രമാണ് ഇപ്പോൾ ഉള്ളത്.ആഭ്യന്തര കാര്യ പാർലമെന്ററി സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കോൺഗ്രസ് എംപി മനു അഭിഷേക് സിങ്വിയെ മാറ്റി ബിജെപി എംപിയും റിട്ടയേർഡ് ഐപിഎസ് ഓഫീസറുമായ ബ്രിജ് ലാലിനെ നിയമിച്ചു. ശശി തരൂർ നയിച്ച ഐടി കാര്യ പാർലമെന്ററി […]

Posted inലേറ്റസ്റ്റ്

തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ പ്രതിപക്ഷപ്പാർട്ടികൾ

തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അതിന് വേണ്ടിവരുന്ന സാമ്പത്തിക ചിലവ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദീകരിക്കേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞതിനെതിരെ പ്രതിപക്ഷം. മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനങ്ങക്കുള്ള സാമ്പത്തിക ചിലവ് സംബന്ധിച്ച്  സത്യവാങ്മൂലം സമർപ്പിക്കേണ്ടിവരും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. ഈ നിര്‍ദേശങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ അവകാശത്തിലേക്കുള്ള കടന്നുകയറ്റമായണ് പ്രതിപക്ഷ പാർട്ടികളുടെ  പ്രതികരണം . സുപ്രധാന പാർലമെൻറി സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷത്തെ നീക്കി പുനസംഘടിപ്പിച്ചു. ആഭ്യന്തരം, ധനം, പ്രതിരോധം, ഐടി, […]

Posted inലേറ്റസ്റ്റ്

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍; ഓപ്പറേഷന്‍ ചക്ര’ റെയ്ഡുമായി സിബിഐ.

സൈബര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ‘ഓപ്പറേഷന്‍ ചക്ര’ റെയ്ഡുമായി സിബിഐ. രാജ്യത്തെ 105 കോള്‍ സെന്ററുകളില്‍ സിബിഐ പരിശോധന നടത്തി. ഒന്നര കോടി രൂപയും ഒന്നര കിലോ സ്വര്‍ണവും പിടികൂടി. ഇന്റര്‍പോളും അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റോയല്‍ കനേഡിയന്‍ മൗണ്ടന്‍ പോലീസ്, ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് എന്നിവരും വിവരങ്ങള്‍ നല്‍കിയിരുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഡല്‍ഹി, ചണ്ഡീഗഡ്, പഞ്ചാബ്, കര്‍ണാടക, ആസാം എന്നിവിടങ്ങളിലാണു പരിശോധന നടത്തിയത്. ഇന്നു വിജയദശമി. […]

Posted inലേറ്റസ്റ്റ്

ഇന്ന് വിജയദശമി ,ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്തൽ

ഇന്നു വിജയദശമി. ക്ഷേത്രങ്ങളില്‍ വിദ്യാരംഭം. എഴുത്തിനിരുത്തലിനായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫിസിക്സ് നോബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്. ഫ്രാന്‍സില്‍ നിന്നുള്ള ഏലിയാന്‍ ഏസ്പെക്ടിനും അമേരിക്കകാരനായ ജോണ്‍ എഫ് ക്ലോസര്‍ക്കും ഓസ്ട്രിയയില്‍ നിന്നുള്ള ആന്റോണ്‍ സെലിങര്‍ക്കുമാണ് പുരസ്‌കാരം. ക്വാണ്ടം മെക്കാനിക്സിലെ കണ്ടുപിടുത്തങ്ങള്‍ക്കാണ് അംഗീകാരം. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ അവ നടപ്പാക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പദ്ധതികള്‍ക്കു മാറ്റിവയ്ക്കേണ്ട തുക എങ്ങനെ കണ്ടെത്തുമെന്നുള്ള വിവരങ്ങള്‍ കമ്മീഷനെ ബോധിപ്പിച്ച് അനുമതി നേടണമെന്നാണ് നിര്‍ദ്ദേശം. ആവശ്യമായ നിയമ ഭേദഗതിക്കും […]

Posted inലേറ്റസ്റ്റ്

ഫിസിക്സിൽ നോബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്

ഫിസിക്സ് നോബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്. ഫ്രാന്‍സില്‍ നിന്നുള്ള ഏലിയാന്‍ ഏസ്പെക്ടിനും അമേരിക്കകാരനായ ജോണ്‍ എഫ് ക്ലോസര്‍ക്കും ഓസ്ട്രിയയില്‍ നിന്നുള്ള ആന്റോണ്‍ സെലിങര്‍ക്കുമാണ് പുരസ്‌കാരം. ക്വാണ്ടം മെക്കാനിക്സിലെ കണ്ടുപിടുത്തങ്ങള്‍ക്കാണ് അംഗീകാരം. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ അവ നടപ്പാക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പദ്ധതികള്‍ക്കു മാറ്റിവയ്ക്കേണ്ട തുക എങ്ങനെ കണ്ടെത്തുമെന്നുള്ള വിവരങ്ങള്‍ കമ്മീഷനെ ബോധിപ്പിച്ച് അനുമതി നേടണമെന്നാണ് നിര്‍ദ്ദേശം. ആവശ്യമായ നിയമ ഭേദഗതിക്കും നീക്കമുണ്ട്. പ്രകടനപത്രികകളിലെ വാഗ്ദാനങ്ങള്‍ നിയന്ത്രിക്കണമെന്ന് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നിലപാടെടുത്തിരുന്നു. […]

Posted inപ്രഭാത വാര്‍ത്തകള്‍

ഒക്ടോബര്‍ 5, ബുധന്‍

◾തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ അവ നടപ്പാക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പദ്ധതികള്‍ക്കു മാറ്റിവയ്ക്കേണ്ട തുക എങ്ങനെ കണ്ടെത്തുമെന്നുള്ള വിവരങ്ങള്‍ കമ്മീഷനെ ബോധിപ്പിച്ച് അനുമതി നേടണമെന്നാണ് നിര്‍ദ്ദേശം. ആവശ്യമായ നിയമ ഭേദഗതിക്കും നീക്കമുണ്ട്. പ്രകടനപത്രികകളിലെ വാഗ്ദാനങ്ങള്‍ നിയന്ത്രിക്കണമെന്ന് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നിലപാടെടുത്തിരുന്നു. ◾കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ മത്സരിക്കുന്ന ശശി തരൂരിന് കെപിസിസി ആസ്ഥാനത്ത് വരവേല്‍പ്. നേതാക്കളാരും എത്തിയില്ലെങ്കിലും പ്രവര്‍ത്തകര്‍ ധാരാളം എത്തി. കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ സ്ഥലത്തുണ്ടായിരുന്നു. സാധാരണ പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ […]

Posted inലേറ്റസ്റ്റ്

നാളെ വിജയദശമി, വിദ്യാരംഭം.

നാളെ വിജയദശമി. ക്ഷേത്രങ്ങളില്‍ വിദ്യാരംഭം. വിപുലമായ ക്രമീകരണങ്ങളാണ് എഴുത്തിനിരുത്തലിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. അധ്യക്ഷനാകാന്‍ മത്സരിക്കുന്ന ശശി തരൂരിന് കെപിസിസി ആസ്ഥാനത്ത് വരവേല്‍പ്. നേതാക്കളാരും എത്തിയില്ലെങ്കിലും പ്രവര്‍ത്തകര്‍ ധാരാളം എത്തി. കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ സ്ഥലത്തുണ്ടായിരുന്നു. സാധാരണ പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ശക്തിയെന്ന് തരൂര്‍ പറഞ്ഞു. മാറ്റം വേണമെന്നാണ് പൊതുവേയുള്ള പ്രതികരണം. മത്സരം പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നും തരൂര്‍. വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ അവ നടപ്പാക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പദ്ധതികള്‍ക്കു മാറ്റിവയ്‌ക്കേണ്ട തുക, പണം […]