ഒരാള്‍ ഒരു നിയോജകമണ്ഡലത്തില്‍ മാത്രമേ മത്സരിക്കാവൂയെന്ന ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. രണ്ടു മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ പിന്നീട് ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ട അധിക സാമ്പത്തിക ചെലവ്, ജോലി ഭാരം എന്നിവയെക്കുറിച്ചും കമ്മീഷന്‍ നിയമമന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 53 ദിവസം മുടങ്ങിയതുമൂലം നൂറു കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് അദാനി ഗ്രൂപ്പ്. തുറമുഖ നിര്‍മാണം അടുത്ത വര്‍ഷവും തീരില്ലെന്നും അദാനി ഗ്രൂപ്പ്. മത്സ്യത്തൊഴിലാളികളും ലത്തീന്‍ സഭയും ചേര്‍ന്ന് നടത്തുന്ന ഉപരോധ […]
ഒക്ടോബര്‍ 8, ശനി
◾ഒരാള്‍ ഒരു നിയോജകമണ്ഡലത്തില്‍ മാത്രമേ മത്സരിക്കാവൂയെന്ന ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. രണ്ടു മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ പിന്നീട് ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ട അധിക സാമ്പത്തിക ചെലവ്, ജോലി ഭാരം എന്നിവയെക്കുറിച്ചും കമ്മീഷന്‍ നിയമമന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്. ◾വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 53 ദിവസം മുടങ്ങിയതുമൂലം നൂറു കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് അദാനി ഗ്രൂപ്പ്. തുറമുഖ നിര്‍മാണം അടുത്ത വര്‍ഷവും തീരില്ലെന്നും അദാനി ഗ്രൂപ്പ്. മത്സ്യത്തൊഴിലാളികളും ലത്തീന്‍ സഭയും ചേര്‍ന്ന് നടത്തുന്ന ഉപരോധ […]
ഐശ്വര്യ രാജേഷ് നായികയാകുന്ന ‘ഫര്‍ഹാന’യിലെ ‘ഓര് കാതല്‍ കനാ’ എന്ന ഗാനം
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരം ഐശ്വര്യ രാജേഷ് നായികയാകുന്ന ചിത്രമാണ് ‘ഫര്‍ഹാന’. ‘ഫര്‍ഹാന’ എന്ന കഥാപാത്രമായിട്ടു തന്നെയാണ് ചിത്രത്തില്‍ ഐശ്വര്യ രാജേഷ് അഭിനയിക്കുന്നത്. നെല്‍സണ്‍ വെങ്കടേശന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഫര്‍ഹാന’ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടു. നെല്‍സണ്‍ വെങ്കടേശന്‍ തന്നെ തിരക്കഥയും എഴുതുന്ന ചിത്രത്തിലെ ‘ഓര് കാതല്‍ കനാ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. സെല്‍വരാഘവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്. […]
കൊച്ചിയിലെ ആവേശത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു
ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കു തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്‍ ഒമ്പതാം സീസണിന്റെ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തിലൂടെ മഞ്ഞപ്പട അരങ്ങേറ്റം ഗംഭീരമാക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 72-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. 82 ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ യുക്രൈന്‍ താരം ഇവാന്‍ കലിയുസ്‌നിയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡുയര്‍ത്തി. 87 ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ അലക്സ് ലിമയ ഒരു ഗോള്‍ മടക്കി. രണ്ടു മിനിറ്റിനകം ഇവാന്‍ കലിയുസ്‌നി ബ്ലാസ്റ്റേഴ്സിന്റെ […]
പഴങ്ങളുടെ ഇറക്കുമതി; ഇന്ത്യയിലേക്ക് കടത്തിയത് 1978 കോടിയുടെ മയക്കുമരുന്ന്.
പഴങ്ങളുടെ ഇറക്കുമതിയുടെ മറവിൽ ഇന്ത്യയിലേക്ക് കടത്തിയത് 1978 കോടിയുടെ മയക്കുമരുന്ന്. സെപ്തംബർ 30 ന് വലൻസിയ ഓറഞ്ച് എന്ന പേരിൽ എത്തിയ ലോഡിലാണ് മയക്കു മരുന്ന് പിടിച്ചത്. ഇതിന് പുറമേ ഒക്ടോബർ അഞ്ചിന് 502 കോടി രൂപയുടെ 50 കിലോ കൊക്കെയ്ൻ പിടിച്ച സംഭവത്തിലും മലയാളികളായ വിജിനും മൻസൂറിനും പങ്കുണ്ടെന്നാണ് ആരോപണം. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള വിജിനെ ഈ കേസിലും അറസ്റ്റ് ചെയ്തു.2018 മുതൽ ഇവർ ഇത്തരത്തിലുള്ള ഇടപാട് നടത്തിയെന്ന് കോടതിയിൽ ഡിആർഐ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.അതേസമയം ഗുജറാത്ത് […]
ശശി തരൂരിന് അഭിവാദ്യം അർപ്പിച്ച് പാലായിൽ ഫ്ളക്സ് ബോർഡ്
കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിൻറെ നന്മയ്ക്കും വേണ്ടി തരൂർ കോൺഗ്രസ്സ് പ്രസിഡന്റ് ആകണം എന്നാവശ്യപ്പെട്ട് പാലായിൽ ഫ്ളക്സ് ബോർഡ് . ശശി തരൂരിന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് ബോർഡ് പാലാ കൊട്ടാരമറ്റത്താണ് സ്ഥാപിച്ചിരിക്കുന്നത്. ആരുടെയും പേര് ചേർത്തല്ല പോസ്റ്റ് അടിച്ചിരിക്കുന്നത്. എന്നാൽ പാര്‍ട്ടി ഔദ്യോഗികമായി വച്ച ബോർഡല്ലെന്നും പ്രവർത്തകർ ആഗ്രഹിക്കുന്നത് തരൂരിനെയെന്നും മണ്ഡലം പ്രസിഡന്‍റ് വ്യക്തമാക്കി. പഴങ്ങളുടെ ഇറക്കുമതിയുടെ മറവിൽ ഇന്ത്യയിലേക്ക് കടത്തിയത് 1978 കോടിയുടെ മയക്കുമരുന്ന്. സെപ്തംബർ 30 ന് വലൻസിയ ഓറഞ്ച് എന്ന പേരിൽ എത്തിയ […]
വീണ്ടും യൂണിവേഴ്സിറ്റി ഫയൽ തിരിച്ചയച്ച് ഗവർണ്ണർ
കണ്ണൂര്‍ സര്‍വ്വകലാശാല അക്കാഡമിക് സ്റ്റഡീസ് ബോര്‍ഡംഗങ്ങളെ നിയമിക്കാനുള്ള പട്ടിക ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചയച്ചു. അയോഗ്യരായവരെ മാറ്റണമെന്ന നിര്‍ദേശത്തോടെയാണ് ഗവര്‍ണര്‍ പട്ടിക മടക്കിയത്. 72 പഠന ബോര്‍ഡുകളിലേക്ക് എണ്ണൂറിലേറെ അംഗങ്ങളെ നിയമിക്കാനുള്ള പട്ടികയാണിത്. ഇവരില്‍ 68 പേര്‍ക്ക് യോഗ്യതയില്ലെന്ന് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു. സീനിയോറിറ്റി മറികടന്ന് അധ്യാപകരെ നിയമിച്ചെന്നും പരാതിയുണ്ട്. പുറങ്കടല്‍ വഴിയുള്ള ലഹരിക്കടത്തിനു പിറകില്‍ പാകിസ്ഥാനിലെ ഹാജി അലി നെറ്റ് വര്‍ക്ക് എന്ന മാഫിയ സംഘം. അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിച്ച ലഹരിവസ്തുക്കള്‍ […]
പുറങ്കടല്‍ വഴിയുള്ള ലഹരിക്കടത്ത്; പിന്നില്‍ പാകിസ്ഥാനി മാഫിയ സംഘം
പുറങ്കടല്‍ വഴിയുള്ള ലഹരിക്കടത്തിനു പിറകില്‍ പാകിസ്ഥാനിലെ ഹാജി അലി നെറ്റ് വര്‍ക്ക് എന്ന മാഫിയ സംഘം. അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിച്ച ലഹരിവസ്തുക്കള്‍ ഉള്‍ക്കടലില്‍ മറ്റൊരു സംഘത്തിനു കൈമാറവേയാണ് പിടിയിലായത്. പിടിക്കപ്പെട്ട ഇറാനിയന്‍, പാക് പൗരന്മാരെ ചോദ്യം ചെയ്തപ്പോഴാണ് പാക് മാഫിയാ ബന്ധവും അഫ്ഗാന്‍ ബന്ധവും വെളിപ്പെട്ടത്. 1,200 കോടി രൂപ വിലമതിക്കുന്ന 210 കിലോ ഹെറോയിനാണ് ഉരുവില്‍നിന്ന് പിടിച്ചെടുത്തത്. മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങളിലേക്കു പരിവര്‍ത്തനം ചെയ്ത ദളിതര്‍ക്ക് പട്ടികജാതി പദവി നല്‍കാമോയെന്നു പരിശോധിക്കാന്‍ കേന്ദ്രം കമ്മീഷനെ നിയോഗിച്ചു. മുന്‍ […]
ദളിതര്‍ക്ക് പട്ടികജാതി പദവി; ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു.
മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങളിലേക്കു പരിവര്‍ത്തനം ചെയ്ത ദളിതര്‍ക്ക് പട്ടികജാതി പദവി നല്‍കാമോയെന്നു പരിശോധിക്കാന്‍ കേന്ദ്രം കമ്മീഷനെ നിയോഗിച്ചു. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെയാണ് നിയോഗിച്ചത്. ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളിലെ ദളിതര്‍ക്ക് പട്ടിക ജാതി സംവരണ ആനുകൂല്യം നല്കണമെന്ന ആവശ്യം പഠിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കുമെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. സമിതിയില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രവീന്ദ്രകുമാര്‍ ജയിന്‍, യുജിസി അംഗം ഡോ. സുഷ്മ എന്നിവര്‍ അംഗങ്ങളാണ്. പുറങ്കടല്‍ […]
ഒക്ടോബര്‍ 8, ശനി
◾മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങളിലേക്കു പരിവര്‍ത്തനം ചെയ്ത ദളിതര്‍ക്ക് പട്ടികജാതി പദവി നല്‍കാമോയെന്നു പരിശോധിക്കാന്‍ കേന്ദ്രം കമ്മീഷനെ നിയോഗിച്ചു. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെയാണ് നിയോഗിച്ചത്. ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളിലെ ദളിതര്‍ക്ക് പട്ടിക ജാതി സംവരണ ആനുകൂല്യം നല്കണമെന്ന ആവശ്യം പഠിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കുമെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. സമിതിയില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രവീന്ദ്രകുമാര്‍ ജയിന്‍, യുജിസി അംഗം ഡോ. സുഷ്മ എന്നിവര്‍ അംഗങ്ങളാണ്. ◾പുറങ്കടല്‍ […]