◾തെരഞ്ഞെടുക്കപ്പെടുന്ന കോണ്‍ഗ്രസ് അധ്യക്ഷന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ നയിക്കാനുമുള്ള സ്വാതന്ത്ര്യവും അവസരവും ഉണ്ടെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അവരെ റിമോട്ട് കണ്‍ട്രോള്‍ എന്ന് അപമാനിക്കരുതെന്നും രാഹുല്‍ ഗാന്ധി. ◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ മല്ലികാര്‍ജുന ഖാര്‍ഗെ, ശശി തരൂര്‍ എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് വരണാധികാരി മധുസൂദന്‍ മിസ്ത്രി. ഈ മാസം 17 ന് രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. 69 പോളിംഗ് […]
Shubarathri – 867
ഇംഗ്ലീഷ് വിങ്ഗ്ലീഷും ശ്രീദേവിയുടെ ഐറ്റം ഡാന്‍സും : ഇന്നും എല്ലാവരും ഏറ്റവും സ്‌നേഹത്തോടെ ഓര്‍മ്മിക്കുന്ന ചിത്രം. അതിലെ ശ്രീദേവി കഥാപാത്രം ഐറ്റം ഡാന്‍സ് കളിക്കുന്നതില്‍ നിന്നും രക്ഷപെടുത്തിയതിനെക്കുറിച്ച് സംവിധായിക
ബേസില്‍ ജോസഫ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’യിലെ പാട്ടെത്തി, ‘എന്താണിത് എങ്ങോട്ടിത്…’
പഞ്ചസാര കയറ്റുമതിയില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യ. സെപ്റ്റംബറില്‍ അവസാനിച്ച 2021-22 വിപണന വര്‍ഷത്തില്‍ ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി 57 ശതമാനം വര്‍ധിച്ച് 109.8 ലക്ഷം ടണ്ണായി. പഞ്ചസാര വിപണന വര്‍ഷം ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. കയറ്റുമതി വര്‍ധിച്ചതിനാല്‍ ഇന്ത്യക്ക് ഏകദേശം 40,000 കോടി രൂപയുടെ നേട്ടമുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് 5000 ലക്ഷം ടണ്ണിലധികം കരിമ്പ് ഉല്‍പ്പാദിപ്പിച്ചു. ഇതില്‍ പഞ്ചസാര മില്ലുകള്‍ ഏകദേശം 3,574 ലക്ഷം ടണ്‍ കരിമ്പ് ചതച്ച് 394 ലക്ഷം […]
ബെല്‍ അമി | അദ്ധ്യായം 12
ബെല്‍ അമി | അദ്ധ്യായം 12 | രാജന്‍ തുവ്വാര പോണ്‍ ഫ്‌ളിക്‌സ് ഉള്ളിലുള്ളതെല്ലാം എന്നോട് കുമ്പസാരിച്ചതോടെ ആ രണ്ട് ചിത്രകാരികള്‍ക്കും വലിയ ആശ്വാസവും സ്വാതന്ത്ര്യവും ലഭിച്ചുകാണുമെന്ന് എനിക്ക് തോന്നുന്നു. പിറ്റേ ദിവസംമുതല്‍ അവരുടെ മുഖത്ത് ആഹ്ലാദവും ആനന്ദവും (സഹശയനം മൂലം) പ്രകടമായികണ്ടപ്പോള്‍ എനിക്കങ്ങനെ ചിന്തിക്കുവാന്‍ തോന്നി. ഒരു പുരുഷനൊപ്പം ശയിക്കുന്നത് അവര്‍ക്ക് പുതിയ അനുഭവമാവുന്നില്ല. കൂട്ടുകാരിയോടൊപ്പമുള്ള ബയോളജിക്കല്‍ ലൈഫ് കൂടുതല്‍ സുഖം നല്‍കുന്നുണ്ടെങ്കില്‍ അതനുഭവിക്കാനും അതിലൂടെ ആനന്ദമാര്‍ജിക്കുവാനും അവര്‍ക്ക് അവകാശമുണ്ട്. നിയമപരമായി അവര്‍ക്ക് അങ്ങനെയൊരു ജീവിതം […]
അധ്യാപകസംഘടന.പ്രതിഷേധത്തിൽ; ഒരു വിദ്യാര്‍ത്ഥിക്ക് എട്ടു രൂപ പോരാ
സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍. ഒരു വിദ്യാര്‍ത്ഥിക്ക് എട്ടു രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്.ആവശ്യത്തിനു പണം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കലാകായിക മേളകളുടെ നടത്തിപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രധാന അധ്യാപകരുടെ സംഘടന. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന ഖാര്‍ഗെയെയും ശശി തരൂരിനെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് വരണാധികാരി മധുസൂദന്‍ മിസ്ത്രി. ഈ മാസം 17 ന് രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. രാജ്യത്താകെ 69 ബൂത്തുകളുണ്ടാകും. 19 ന് വോട്ടെണ്ണും. ചട്ടം ലംഘിച്ച് പരസ്യ […]
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ചിത്രം വ്യക്തം
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന ഖാര്‍ഗെയെയും ശശി തരൂരിനെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് വരണാധികാരി മധുസൂദന്‍ മിസ്ത്രി. ഈ മാസം 17 ന് രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. രാജ്യത്താകെ 69 ബൂത്തുകളുണ്ടാകും. 19 ന് വോട്ടെണ്ണും. ചട്ടം ലംഘിച്ച് പരസ്യ പിന്തുണ നല്‍കിയെന്ന് കേരളത്തിലെ നേതാക്കള്‍ക്കെതിരെ ശശി തരൂര്‍ പരാതി തന്നിട്ടില്ല. മറ്റൊരു സംസ്ഥാനത്തെ നേതാക്കള്‍ക്കെതിരേയുള്ള തരൂരിന്റെ പരാതി പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്ന കോണ്‍ഗ്രസ് അധ്യക്ഷന് സ്വതന്ത്രമായി […]
പുതിയ കോണ്‍ഗ്രസ് അധ്യക്ഷൻ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്ന ആൾ തന്നെയെന്ന് രാഹുൽ ഗാന്ധി
തെരഞ്ഞെടുക്കപ്പെടുന്ന കോണ്‍ഗ്രസ് അധ്യക്ഷന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ നയിക്കാനുമുള്ള സ്വാതന്ത്ര്യവും അവസരവും ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അവരെ റിമോട്ട് കണ്‍ട്രോള്‍ എന്ന് അപമാനിക്കരുതെന്നും രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന ഖാര്‍ഗെയെയും ശശി തരൂരിനെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് വരണാധികാരി മധുസൂദന്‍ മിസ്ത്രി. ഈ മാസം 17 ന് രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. രാജ്യത്താകെ […]
‘മീശ’ നോവിലിന് വയലാര്‍ അവാര്‍ഡ്.
എസ്. ഹരീഷിന്റെ ‘മീശ’ നോവിലിന് വയലാര്‍ അവാര്‍ഡ്. ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണു പുരസ്‌കാരം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 53 ദിവസം മുടങ്ങിയതുമൂലം നൂറു കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് അദാനി ഗ്രൂപ്പ്. തുറമുഖ നിര്‍മാണം അടുത്ത വര്‍ഷവും തീരില്ലെന്നും അദാനി ഗ്രൂപ്പ്. മത്സ്യത്തൊഴിലാളികളും ലത്തീന്‍ സഭയും ചേര്‍ന്ന് നടത്തുന്ന ഉപരോധ സമരം കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണെന്ന് സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാള്‍ ഒരു നിയോജകമണ്ഡലത്തില്‍ മാത്രമേ മത്സരിക്കാവൂയെന്ന ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര […]
വിഴിഞ്ഞത്ത് ജോലികൾ മുടങ്ങിയതുമൂലം നൂറു കോടി രൂപയുടെ നഷ്ടമെന്ന് അദാനി ഗ്രൂപ്പ്
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 53 ദിവസം മുടങ്ങിയതുമൂലം നൂറു കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് അദാനി ഗ്രൂപ്പ്. തുറമുഖ നിര്‍മാണം അടുത്ത വര്‍ഷവും തീരില്ലെന്നും അദാനി ഗ്രൂപ്പ്. മത്സ്യത്തൊഴിലാളികളും ലത്തീന്‍ സഭയും ചേര്‍ന്ന് നടത്തുന്ന ഉപരോധ സമരം കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണെന്ന് സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാള്‍ ഒരു നിയോജകമണ്ഡലത്തില്‍ മാത്രമേ മത്സരിക്കാവൂയെന്ന ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. രണ്ടു മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ പിന്നീട് ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ […]