ജോസ് കെ. മാണി വീണ്ടും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍. തോമസ് ചാഴികാടന്‍, ഡോ. എന്‍. ജയരാജ്, പി.കെ സജീവ് എന്നിവരാണ് വൈസ് ചെയര്‍മാന്മാര്‍. എന്‍.എം രാജുവിനെ ട്രഷററായും തെരഞ്ഞെടുത്തു. രാഷ്ട്രീയകാര്യ സമിതിയില്‍ ഏഴു പേരുണ്ട്. കോട്ടയത്ത് നടന്ന പാര്‍ട്ടി ജന്മദിന സമ്മേളനത്തിലാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. 15 ജനറല്‍ സെക്രട്ടറിമാര്‍, 23 ഉന്നതാധികാര സമിതി അംഗങ്ങള്‍, 91 സ്റ്റീയറിംങ് കമ്മിറ്റി അംഗങ്ങള്‍, 131 സെക്രട്ടറിയേറ്റ് അംഗങ്ങള്‍, 536 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവരെയും തെരഞ്ഞെടുത്തു. മന്ത്രി […]
ആരോഗ്യപ്രവർത്തകർക്ക് യുകെയിലും തൊഴിൽ കുടിയേറ്റത്തിന് കരാറായി
കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുകെയിലേക്കു തൊഴില്‍ കുടിയേറ്റത്തിനു വഴിയൊരുക്കുന്ന ധാരണാപത്രത്തില്‍ കേരള സര്‍ക്കാരും യുകെയും ഒപ്പുവച്ചു. കേരള സര്‍ക്കാരിനുവേണ്ടി നോര്‍ക്ക റൂട്ട്സും യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസുമാണ് ഒപ്പുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണു ധാരണാപത്രം ഒപ്പിട്ടത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ക്കു കുടിയേറ്റം സാധ്യമാക്കുന്ന കരാറാണിത്. ഹിന്ദി അറിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ ജോലിയില്ല. ഹിന്ദി നിര്‍ബന്ധമാക്കുന്നതടക്കം 112 നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര […]
കേന്ദ്ര സര്‍ക്കാർ ജോലിവേണമെങ്കിൽ ഹിന്ദി അറിയണം
ഹിന്ദി അറിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ ജോലിയില്ല. ഹിന്ദി നിര്‍ബന്ധമാക്കുന്നതടക്കം 112 നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതി രാഷ്ട്രപതിക്കു സമര്‍പ്പിച്ചു. റിക്രൂട്ട്മെന്റ് ചോദ്യങ്ങള്‍ ഹിന്ദിയില്‍ മാത്രമേ ആകാവൂവെന്നാണ് ഒരു നിര്‍ദേശം. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ കത്തിടപാടുകളും ഹിന്ദിയിലാക്കണമെന്നും നിര്‍ദേശമുണ്ട്. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുകെയിലേക്കു തൊഴില്‍ കുടിയേറ്റത്തിനു വഴിയൊരുക്കുന്ന ധാരണാപത്രത്തില്‍ കേരള സര്‍ക്കാരും യുകെയും ഒപ്പുവച്ചു. കേരള സര്‍ക്കാരിനുവേണ്ടി നോര്‍ക്ക റൂട്ട്സും യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസുമാണ് […]
ഒക്ടോബര്‍ 10, തിങ്കള്‍
◾ഹിന്ദി അറിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ ജോലിയില്ല. ഹിന്ദി നിര്‍ബന്ധമാക്കുന്നതടക്കം 112 നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതി രാഷ്ട്രപതിക്കു സമര്‍പ്പിച്ചു. റിക്രൂട്ട്മെന്റ് ചോദ്യങ്ങള്‍ ഹിന്ദിയില്‍ മാത്രമേ ആകാവൂവെന്നാണ് ഒരു നിര്‍ദേശം. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ കത്തിടപാടുകളും ഹിന്ദിയിലാക്കണമെന്നും നിര്‍ദേശമുണ്ട്. ◾കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുകെയിലേക്കു തൊഴില്‍ കുടിയേറ്റത്തിനു വഴിയൊരുക്കുന്ന ധാരണാപത്രത്തില്‍ കേരള സര്‍ക്കാരും യുകെയും ഒപ്പുവച്ചു. കേരള സര്‍ക്കാരിനുവേണ്ടി നോര്‍ക്ക റൂട്ട്സും യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസുമാണ് […]
Sweet Box | 09. 10
ന്യൂയോര്‍ക്കില്‍ വിളഞ്ഞ ഭീമന്‍ മത്തങ്ങ | ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള ശിവക്ഷേത്രം | 78 കാരനായ വൃദ്ധന്‍ 18 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചു | അന്റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്യുന്ന നാലു വനിതകള്‍ | ദുബൈ മിറാക്കിള്‍ ഗാര്‍ഡന്റെ പതിനൊന്നാം സീസണ്‍
Shubarathri – 868
വീര പാണ്ഡ്യനും വീര പാണ്ഡ്യ കട്ട ബൊമ്മനും : പൊന്ന്യന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ വധിക്കപ്പെട്ടത് സാക്ഷാല്‍ ശിവാജി ഗണേശന്‍ അനശ്വരനാക്കിയ വീര പാണ്ഡ്യകട്ട ബൊമ്മനോ !
‘വെടിക്കെട്ട്’ ചിത്രത്തിലെ പ്രൊമോ സോംഗ് ‘അടക്ക വെറ്റില ചുണ്ണാമ്പ്’
ഇരട്ട തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വെടിക്കെട്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരുമാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ആസ്വാദകശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ പ്രൊമോ സോംഗ് ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘അടക്ക വെറ്റില ചുണ്ണാമ്പ്’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജിതിന്‍ ദേവസ്സിയാണ്. സംഗീതം പകര്‍ന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ശ്യാമപ്രസാദ് ആണ്. ബിഗ് ബോസ് താരം ബ്ലെസ്‌ലിയുടെ സാന്നിധ്യമാണ് ഗാനത്തിന്റെ മറ്റൊരു ആകര്‍ഷണം. ആലാപനത്തിലെ ഹൈ […]
വിദേശത്തേക്ക് ടൂറടിക്കാൻ ഓരോ കാരണം കണ്ടെത്തുകയാണ് പിണറായിയെന്ന് കെ സുധാകരൻ
മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനത്തെ വിമര്‍ശിച്ചും പരിഹസിച്ചും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ .മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് ചിലവഴിച്ച കോടികൾ സംബന്ധിച്ച് സി പി എം വിശദീകരിക്കണം. തിരുവനന്തപുരത്ത് കോടിയേരിയുടെ മൃതദേഹം പൊതു ദർശനത്തിന് വച്ചില്ല . സംസ്കാര ചടങ്ങിന് ശേഷം തൊണ്ടയിടറി സംസാരിച്ച പിണറായി മണിക്കൂറിനുള്ളിൽ വിദേശത്തേക്ക് പറന്നു. ലണ്ടനിൽ നടത്തിയ ലോക കേരളാസഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചിലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതത് സ്ഥലങ്ങളിലെ പ്രവാസി മലയാളികളാണ് മേഖലാ സമ്മേളനത്തിന്റെ ചിലവ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി […]
ലോക കേരളാസഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചെലവിലല്ലെന്ന് മുഖ്യമന്ത്രി
ലണ്ടനിൽ നടത്തിയ ലോക കേരളാസഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചിലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതത് സ്ഥലങ്ങളിലെ പ്രവാസി മലയാളികളാണ് മേഖലാ സമ്മേളനത്തിന്റെ ചിലവ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലിയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബത്തിനൊപ്പം നടത്തുന്ന വിദേശ സന്ദർശനം വലിയ ചർച്ചയും വിവാദവുമായിരുന്നു. മതപരിവർത്തന പരിപാടിയിൽ പങ്കെടുത്ത് വിവാദത്തിലായ ദില്ലി സാമൂഹിക ക്ഷേമ മന്ത്രിയും എഎപി നേതാവുമായ രാജേന്ദ്ര പാൽ ഗൗതം രാജിവെച്ചു. വിജയ ദശമി […]