Posted inഇൻഫോടെയിൻമെന്റ്

അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ സിനിമ ‘രാം സേതു’ ട്രെയിലര്‍

അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘രാം സേതു’. അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുരാവസ്തു ഗവേഷകനായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ‘രാം സേതു’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നത്. തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകന്‍ അഭിഷേക് ശര്‍മയാണ്. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാമേശ്വര്‍ എസ് ഭഗത് ആണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. അരുണ്‍ ഭാട്യ, വിക്രം മല്‍ഹോത്ര എന്നിവരാണ് […]

Posted inലേറ്റസ്റ്റ്

ശശി തരൂർ ഇനി പാര്‍ലമെന്ററി സമിതി അദ്ധ്യക്ഷൻ

ശശി തരൂരിന് പാര്‍ലമെന്ററി സമിതി അദ്ധ്യക്ഷ സ്ഥാനം നല്കി കോണ്‍ഗ്രസ്. രാസവളം സമിതിയുടെ അദ്ധ്യക്ഷ സ്ഥാനമാണു തരൂരിനു നല്‍കിയത്. ലോക്സഭയില്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷ സ്ഥാനം കിട്ടിയ ഏക സമിതിയാണിത്. നേരത്തെ ഐടി സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് കേന്ദ്ര സര്‍ക്കാര്‍ തരൂരിനെ മാറ്റിയിരുന്നു. ഹിന്ദുജ ഗ്രൂപ്പ് കേരളത്തില്‍ ഇലക്ട്രിക് ബസ് നിര്‍മ്മാണം, സൈബര്‍ രംഗം, ഫിനാന്‍സ് എന്നീ മേഖലകളില്‍ നിക്ഷേപം നടത്തും. ഹിന്ദുജ ഗ്രൂപ്പ് കോ ചെയര്‍മാന്‍ ഗോപി ചന്ദ് ഹിന്ദുജ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് […]

Posted inലേറ്റസ്റ്റ്

ഹിന്ദുജ ഗ്രൂപ്പ് കേരളത്തിലേക്ക്

ഹിന്ദുജ ഗ്രൂപ്പ് കേരളത്തില്‍ ഇലക്ട്രിക് ബസ് നിര്‍മ്മാണം, സൈബര്‍ രംഗം, ഫിനാന്‍സ് എന്നീ മേഖലകളില്‍ നിക്ഷേപം നടത്തും. ഹിന്ദുജ ഗ്രൂപ്പ് കോ ചെയര്‍മാന്‍ ഗോപി ചന്ദ് ഹിന്ദുജ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പു നല്‍കിയത്. തുടര്‍ ചര്‍ച്ചകള്‍ക്കായി ഗോപിചന്ദ് ഹിന്ദൂജ ഡിസംബറില്‍ കേരളം സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്ര നീട്ടി. ഇംഗ്ലണ്ടില്‍നിന്ന് മുഖ്യമന്ത്രി ഇന്നു ദുബൈയില്‍ എത്തും. രണ്ടു ദിവസം മുഖ്യമന്ത്രി ദുബായിയില്‍ ചെലവഴിക്കും. നിലവില്‍ മുഖ്യമന്ത്രിക്ക് യുഎഇയില്‍ ഔദ്യോഗിക […]

Posted inലേറ്റസ്റ്റ്

യൂറോപ്പ് പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഇനി ദുബൈയിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്ര നീട്ടി. ഇംഗ്ലണ്ടില്‍നിന്ന് മുഖ്യമന്ത്രി ഇന്നു ദുബൈയില്‍ എത്തും. രണ്ടു ദിവസം മുഖ്യമന്ത്രി ദുബായിയില്‍ ചെലവഴിക്കും. നിലവില്‍ മുഖ്യമന്ത്രിക്ക് യുഎഇയില്‍ ഔദ്യോഗിക പരിപാടികളില്ല. യൂറോപ്പ് പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഇന്നലെ നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. നരബലിയില്‍ നടുങ്ങി കേരളം. പത്തനംതിട്ടയിലെ ഇലന്തൂരില്‍ നരബലിക്കിരയായ പത്മയുടേയും റോസിലിയുടേയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഭഗവല്‍സിംഗ് എന്ന ബാബുവിന്റെ വീട്ടുപറമ്പില്‍ കുഴിച്ചിട്ട മൃതദേഹങ്ങളുടെ എല്ലുകളാണു ലഭിച്ചത്. അശ്ലീല വീഡിയോയില്‍ അഭിനയിച്ചാല്‍ പത്തു ലക്ഷം രൂപ തരാമെന്നു […]

Posted inപ്രഭാത വാര്‍ത്തകള്‍

ഒക്ടോബര്‍ 12, ബുധന്‍

◾നരബലിയില്‍ നടുങ്ങി കേരളം. പത്തനംതിട്ടയിലെ ഇലന്തൂരില്‍ നരബലിക്കിരയായ പത്മയുടേയും റോസിലിയുടേയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഭഗവല്‍സിംഗ് എന്ന ബാബുവിന്റെ വീട്ടുപറമ്പില്‍ കുഴിച്ചിട്ട മൃതദേഹങ്ങളുടെ എല്ലുകളാണു ലഭിച്ചത്. അശ്ലീല വീഡിയോയില്‍ അഭിനയിച്ചാല്‍ പത്തു ലക്ഷം രൂപ തരാമെന്നു പ്രലോഭിപ്പിച്ചാണ് ഇവരെ നരബലിക്കായി കൊണ്ടുവന്നത്. അറസ്റ്റിലായ മുഹമ്മദ് ഷാഫി എന്ന റഷീദ്, ഭഗവത് സിംഗ്, ഭാര്യ ലൈല എന്നിവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. ◾സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലില്‍ കിടത്തി കൈകാലുകള്‍ കെട്ടിയിട്ട് തലക്കു ചുറ്റികകൊണ്ട് അടിച്ച് ബോധം കെടുത്തിയാണ് നരബലി […]

Posted inശുഭരാത്രി

Shubarathri – 870

കുറ്റപ്പെടുത്താന്‍ എളുപ്പമാണ്, എന്നാല്‍ സത്യങ്ങള്‍ അറിയാനോ ? : മെഡിക്കല്‍ വിഷയങ്ങള്‍ എന്തെങ്കിലും കേട്ടാലുടനെ അതേകുറിച്ച് വാര്‍ത്തകള്‍ പടച്ചു വിടുക എന്നത് നമ്മുടെ സ്വഭാവമായിരിക്കുന്നു. യാഥാര്‍ത്ഥ്യം അറിയാന്‍ അല്പമെങ്കിലും ശ്രമം വേണ്ടേ?

Posted inവായനാലോകം

ബെല്‍ അമി | അദ്ധ്യായം 14

ദി സ്ലീപ്പേഴ്‌സ് ബെല്‍ അമി | അദ്ധ്യായം 14 | രാജന്‍ തുവ്വാര കണ്ണു തുറക്കുമ്പോള്‍ നേരം നന്നായി വെളുത്തിരുന്നു. ചുറ്റും നോക്കിയപ്പോള്‍ പതിവായി ഉപയോഗിക്കുന്ന മുറിയല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. ഓര്‍മ്മകള്‍ സുരക്ഷിതമായിത്തന്നെ ഇരിക്കുന്നു. ഈ മുറിയെ സംബന്ധിച്ച ഓര്‍മ്മകള്‍ പതിയെ നേരത്ത കാലൊച്ചയോടെ കടന്നുവരുന്നുണ്ട്. ഓര്‍മ്മയിലേക്ക് മനുഷ്യരും കാറ്റുംവെളിച്ചവും സാവധാനം പ്രവേശിക്കാന്‍ തുടങ്ങി. അവ കൂടുതല്‍കൂടുതല്‍ സ്ഫുടമാകുവാന്‍ തുടങ്ങി. ഇരുപത് വര്‍ഷംമുന്‍പ് ഞാനീ മുറിയില്‍ കുറച്ചുദിവസം താമസിച്ചിട്ടുണ്ട്. ഹംപിയുടെ അവസാനത്തെ ജോലികള്‍ ഞാന്‍ ഇവിടെവെച്ചാണ് ചെയ്തു […]

Posted inഫ്രാങ്ക്‌ലി സ്പീക്കിംഗ്

Frankly Speaking | 11.10

‘മുഖ്യ’ന്റെ ഉല്ലാസയാത്ര? മുഖ്യമന്ത്രി പിണറായി വിജയനും മകളും അടക്കമുള്ള കുടുംബാംഗങ്ങളും മന്ത്രിപ്പടയും ഉദ്യോഗസ്ഥ പ്രഭുക്കന്മാരുമെല്ലാം യൂറോപ്യന്‍ പര്യടനം പൂര്‍ത്തിയാക്കി തിരിച്ചെത്തുകയാണ്. എട്ടു ദിവസത്തെ സന്ദര്‍ശനം. ജനങ്ങളുടെ പണം ധൂര്‍ത്തടിച്ചുള്ള ഉല്ലാസയാത്രയാണെന്നാണ് വലിയൊരു വിഭാഗത്തിന്റെ ആക്ഷേപം. യൂറോപ്പിലെ ഉല്ലാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങളും വിവരങ്ങളോ ആര്‍ക്കും ലഭിച്ചില്ലെങ്കിലും യൂറോപ്യന്‍ യാത്രതന്നെ ഉല്ലാസമാണെന്നു കരുതുന്നവരുണ്ട്. കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം ചെലവിട്ടു നടത്തിയ യൂറോപ്യന്‍ യാത്രയിലൂടെ കേരളീയര്‍ക്ക് എന്തു ലഭിച്ചെന്നു പരിശോധിക്കുമ്പോഴാണ് വെറും ഉല്ലാസയാത്രസതന്നെയാണോയെന്ന ചോദ്യത്തിന് ഉത്തരമാകുന്നത്. മുഖ്യമന്ത്രിയുടെ പത്‌നിയും ബിസിനസുകാരിയായ […]

Posted inഇൻഫോടെയിൻമെന്റ്

‘സര്‍ദാര്‍’ ചിത്രത്തില്‍ കാര്‍ത്തി ആലപിച്ച തനി ഗ്രാമീണ നാടോടി ഗാനം ‘യെരുമയിലേരി’

കാര്‍ത്തി നായകനാകുന്ന പുതിയ സിനിമയാണ് ‘സര്‍ദാര്‍’. പിഎസ് മിത്രന്‍ സംവിധാനം ചെയ്ത ‘സര്‍ദാര്‍’ ദീപാവലി റിലീസായി ഒക്ടോബര്‍ 28ന് പ്രദര്‍ശനത്തിനെത്തും. റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജി വി പ്രകാശ് കുമാറാണ്. കാര്‍ത്തി ആലപിച്ച ‘യെരുമയിലേരി’ എന്ന് പേരിട്ടിരിക്കുന്ന ഒരു തനി ഗ്രാമീണ നാടോടി ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും മുതല്‍മുടക്കിലുള്ള ചിത്രമായിരിക്കും ഇത്. ടീസര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ആറ് മില്യണ്‍ […]