◾നരബലിക്കുശേഷം നരഭോജനവും നടത്തിയ ഷാഫി അടക്കമുള്ള പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ഷാഫി കൂട്ടുപ്രതി ഭഗവല്‍ സിംഗിനെ കൊലപ്പെടുത്തി ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയുമൊന്നിച്ചു ജീവിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ്. ഷാഫി ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രണയക്കെണിയില്‍ കുടുക്കിയാണ് ഭഗവല്‍ സിംഗിനെ നരബലിയിലേക്കു നയിച്ചത്. 2019 ല്‍ ആരംഭിച്ചതാണു സൈബര്‍ പ്രണയം. അറസ്റ്റിലായ ഭഗവല്‍സിംഗിനെ ചോദ്യം ചെയ്യുന്നതിനിടെ ശ്രീദേവി ഷാഫിതന്നെയാണെന്ന് പോലീസ് വ്യക്തമാക്കിയപ്പോഴാണു അയാള്‍ ചതിയായിരുന്നെന്നു മനസിലാക്കിയത്. അതോടെ കുറ്റകൃത്യങ്ങളുടെ വിശേഷങ്ങള്‍ തുറന്നു പറഞ്ഞു. […]
Shubadhinam – 481
ജീവിത മത്സരങ്ങളില്‍ ഒന്നാമതെത്തുന്നതിലല്ലകാര്യം, ആ മത്സരത്തില്‍ നമ്മള് ആരെയൊക്കെ ചേര്‍ത്ത് പിടിക്കുന്നു എന്നതാണ്
Shubarathri – 871
രാജപദവിയിലേക്ക് കുറുക്കു വഴികളില്ല: കിങ് ഖാന്‍ എന്ന പദവിയിലേക്ക് ഷാരൂഖ് ഖാന്‍ എങ്ങിനെയാണ് എത്തിപ്പെട്ടത്. കുറുക്കുവഴികളിലൂടെയായിരുന്നില്ല.
ആന്‍ ആഗസ്റ്റിന്‍ നായികയായ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ ചിത്രത്തിന്റെ ടീസര്‍ എത്തി
‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആന്‍ ആഗസ്റ്റിന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആകും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഹരികുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇതേ പേരില്‍ താനെഴുതിയ കഥയുടെ വികസിത രൂപമാണ് എം മുകുന്ദന്‍ തിരക്കഥയാക്കിയിരിക്കുന്നത്. സംഭാഷണവും എം മുകുന്ദന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക […]
ബെല്‍ അമി | അദ്ധ്യായം 15
നഗ്‌നത വസ്ത്രം ലജ്ജ ബെല്‍ അമി | അദ്ധ്യായം 15 | രാജന്‍ തുവ്വാര ചാരുമതി ഉണരുമ്പോള്‍ ദേഹം ആരോ ചുറ്റിപിടിച്ചത് പോലെ തോന്നി. പോലെ, തോന്നി എന്നീ പദങ്ങള്‍ വെറും വാക്കുകള്‍ ആണെന്നും തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്നത് കൂട്ടുകാരിയുടെ കൈകളാണെന്നും കണ്ണു തുറക്കാതെ തന്നെ അവള്‍ക്കു ബോധ്യപ്പെട്ടു. ജൂഡിത്തിന്റെ ശരീരഗന്ധം ഇപ്പോള്‍ അവള്‍ക്ക് ശീലമായിക്കഴിഞ്ഞു. കൂട്ടുകാരിയും അവളും അരക്കു മുകളിലേക്ക് പൂര്‍ണ വിവസ്ത്രരാണെന്ന് കൈകൊണ്ട് പരതിയപ്പോള്‍ അവളറിഞ്ഞു. സ്വന്തം ശരീരത്തിന്റെ അര്‍ദ്ധനഗ്‌നത സ്വന്തം വിരലുകളിലൂടെ അവള്‍ തിരിച്ചറിഞ്ഞു. […]
നോട്ട് നിരോധനം ;റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ്
നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു 58 ഹർജികൾ സുപ്രീംകോടതിയിൽ എത്തി.അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നു ഹർജികളിൽ ആരോപിക്കുന്നു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിലെ ന്യൂനത മുൻ ധനകാര്യ മന്ത്രി കൂടിയായ പി.ചിദംബരം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ ഇടപെടൽ പീഡനക്കേസില്‍ ആരോപണവിധേയനായ എല്‍ദോസ് കുന്നപ്പിള്ളിയോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. തെറ്റുകാരൻ […]
എൽദോസ് കുന്നപ്പിള്ളി തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കും; കെ പി സി സി പ്രസിഡന്റ്
പീഡനക്കേസില്‍ ആരോപണവിധേയനായ എല്‍ദോസ് കുന്നപ്പിള്ളിയോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽദോസ് കുന്നപ്പിള്ളി വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. ഇലന്തൂര്‍ നരബലിയുടെ റിമാൻഡ് റിപ്പോർട്ടിൽ പൈശാചികതയുടെ വിവരണം. ദേവിപ്രീതിക്കായി സ്ത്രീകളെ കൊലപ്പെടുത്തി. പത്മയെ കൊലപ്പെടുത്തിയത് ഷാഫിയും റോസ്‍ലിയും ലൈലയും ചേര്‍ന്ന്. പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കി […]
ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളെ കാക്കനാട് ജയിലിലേക്ക് മാറ്റി
ഇലന്തൂര്‍ നരബലിയുടെ റിമാൻഡ് റിപ്പോർട്ടിൽ പൈശാചികതയുടെ വിവരണം. ദേവിപ്രീതിക്കായി സ്ത്രീകളെ കൊലപ്പെടുത്തി. പത്മയെ കൊലപ്പെടുത്തിയത് ഷാഫിയും റോസ്‍ലിയും ലൈലയും ചേര്‍ന്ന്. പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. റോസ്‍ലിയുടെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിംഗ് മാറിടം മുറിച്ചുമാറ്റിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതികളെ കാക്കനാട് ജയിലിലേക്ക് മാറ്റി. ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി സ്ഥിരം കുറ്റവാളിയായ മുഹമ്മദ് ഷാഫിയാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. പത്ത് വർഷത്തിനിടെ 15 കേസുകളിൽ […]
ഒക്ടോബര്‍ 12, ബുധന്‍
◾നരബലിക്ക് ഇരയായവരുടെ മാംസം കറിവച്ചു കഴിച്ചെന്ന് നരാധമരുടെ വെളിപ്പെടുത്തല്‍. സിദ്ധന്‍ ചമഞ്ഞെത്തിയ മുഹമ്മദ് ഷാഫിയുടെ നിര്‍ദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോടു പറഞ്ഞു. ആഭിചാര ക്രിയകള്‍ സംബന്ധിച്ച ചില പുസ്തകങ്ങള്‍ വായിക്കാന്‍ ഷാഫി നിര്‍ബന്ധിച്ചു. ഈ പുസ്തങ്ങളില്‍ നരബലി നടത്തി മാംസം കഴിക്കണമെന്നു പറഞ്ഞിട്ടുണ്ടെന്നാണു ലൈലയുടെ മൊഴി. ◾ഇലന്തൂരില്‍ നരബലിക്കിരയായ പത്മയെ കൊലപ്പെടുത്തിയ ശേഷം 56 കഷണങ്ങളാക്കി ബക്കറ്റിലാക്കി കുഴിയിലിട്ടെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ട്. റോസ്ലിയെ കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിംഗ് […]
അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ സിനിമ ‘രാം സേതു’ ട്രെയിലര്‍
അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘രാം സേതു’. അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുരാവസ്തു ഗവേഷകനായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ‘രാം സേതു’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നത്. തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകന്‍ അഭിഷേക് ശര്‍മയാണ്. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാമേശ്വര്‍ എസ് ഭഗത് ആണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. അരുണ്‍ ഭാട്യ, വിക്രം മല്‍ഹോത്ര എന്നിവരാണ് […]