‘ഭൂ രേഖകള്‍ ഒരു വിരല്‍ത്തുമ്പില്‍’ ലഭ്യമാക്കുന്ന ‘എന്റെ ഭൂമി’ പദ്ധതി തുടങ്ങി. ഡിജിറ്റല്‍ സര്‍വേയിലൂടെ നാലു വര്‍ഷം കൊണ്ട് ഭൂരേഖകള്‍ തയ്യാറാക്കി അതിര്‍ത്തി നിര്‍ണയിക്കുന്ന പദ്ധതിയാണിത്. തദ്ദേശ ഭരണ വകുപ്പിന്റെ സഹകരണത്തോടെ ‘സര്‍വേ സഭകള്‍’ ആദ്യ ഘട്ടത്തില്‍ 200 വില്ലേജുകളില്‍ സര്‍വേ നടത്തും. ഗ്രാമസഭയുടെ പകര്‍പ്പായ ആദ്യ ‘സര്‍വേ സഭ’ തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ വെയ്ലൂര്‍ വാര്‍ഡില്‍ യോഗം ചേര്‍ന്നു. മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജന്‍ അധ്യക്ഷനായി. നരബലിക്കു ശേഷം […]
നരബലി; മനുഷ്യമാംസം ഭക്ഷിച്ചെന്നു പറയാന്‍ പോലീസ് നിര്‍ബന്ധിച്ചെന്ന് പ്രതികൾ
നരബലിക്കു ശേഷം മനുഷ്യമാംസം ഭക്ഷിച്ചെന്നു പറയാന്‍ പോലീസ് നിര്‍ബന്ധിച്ചെന്ന് പ്രതികളായ ഭഗവല്‍സിംഗും ഭാര്യ ലൈലയും. പ്രതികളുടെ അഭിഭാഷകന്‍ ബി.എ ആളൂര്‍ ഈ വിഷയം കോടതിയില്‍ ഉന്നയിച്ചു. കോടതിയിലേക്കു കൊണ്ടുപോകാന്‍ കാക്കനാട് ജയിലില്‍നിന്ന് പുറത്തിറക്കിയ പ്രതികള്‍ മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇരട്ട നരബലിക്കേസിനു പിറകേ, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്ത്രീകളെ കാണാതായ 26 കേസുകളില്‍ പുനരന്വേഷണവുമായി പൊലീസ്. എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കേസുകളാണ് വീണ്ടും അന്വേഷിക്കുന്നത്. എറണാകുളത്തെ 14 കേസുകളും പത്തനംതിട്ടയിലെ 12 കേസുകളുമാണ് അന്വേഷിക്കുക. കര്‍ണാടകത്തിലെ […]
നരബലി; സ്ത്രീകളെ കാണാതായ 26 കേസുകളില്‍ പുനരന്വേഷണവുമായി പൊലീസ്.
ഇരട്ട നരബലിക്കേസിനു പിറകേ, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്ത്രീകളെ കാണാതായ 26 കേസുകളില്‍ പുനരന്വേഷണവുമായി പൊലീസ്. എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കേസുകളാണ് വീണ്ടും അന്വേഷിക്കുന്നത്. എറണാകുളത്തെ 14 കേസുകളും പത്തനംതിട്ടയിലെ 12 കേസുകളുമാണ് അന്വേഷിക്കുക. നരബലിക്കു ശേഷം മനുഷ്യമാംസം ഭക്ഷിച്ചെന്നു പറയാന്‍ പോലീസ് നിര്‍ബന്ധിച്ചെന്ന് പ്രതികളായ ഭഗവല്‍സിംഗും ഭാര്യ ലൈലയും. പ്രതികളുടെ അഭിഭാഷകന്‍ ബി.എ ആളൂര്‍ ഈ വിഷയം കോടതിയില്‍ ഉന്നയിച്ചു. കോടതിയിലേക്കു കൊണ്ടുപോകാന്‍ കാക്കനാട് ജയിലില്‍നിന്ന് പുറത്തിറക്കിയ പ്രതികള്‍ മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കര്‍ണാടകത്തിലെ […]
ഒക്ടോബര്‍ 13, വ്യാഴം
◾ഇരട്ട നരബലിക്കേസിനു പിറകേ, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്ത്രീകളെ കാണാതായ 26 കേസുകളില്‍ പുനരന്വേഷണവുമായി പൊലീസ്. എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കേസുകളാണ് വീണ്ടും അന്വേഷിക്കുന്നത്. എറണാകുളത്തെ 14 കേസുകളും പത്തനംതിട്ടയിലെ 12 കേസുകളുമാണ് അന്വേഷിക്കുക. ◾നരബലിക്കു ശേഷം മനുഷ്യമാംസം ഭക്ഷിച്ചെന്നു പറയാന്‍ പോലീസ് നിര്‍ബന്ധിച്ചെന്ന് പ്രതികളായ ഭഗവല്‍സിംഗും ഭാര്യ ലൈലയും. പ്രതികളുടെ അഭിഭാഷകന്‍ ബി.എ ആളൂര്‍ ഈ വിഷയം കോടതിയില്‍ ഉന്നയിച്ചു. കോടതിയിലേക്കു കൊണ്ടുപോകാന്‍ കാക്കനാട് ജയിലില്‍നിന്ന് പുറത്തിറക്കിയ പ്രതികള്‍ മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ◾കര്‍ണാടകത്തിലെ […]
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാർഗെ ജയിക്കും; രമേശ് ചെന്നിത്തല
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ രഹസ്യബാലറ്റില്‍ ഒരത്ഭുതവും സംഭവിക്കില്ലെന്ന് രമേശ് ചെന്നിത്തല. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെ കോൺഗ്രസ് അധ്യക്ഷനാകുമെന്നും ചെന്നിത്തല പറഞ്ഞു. . സോണിയയും രാഹുലും നിഷ്പക്ഷമായി നിൽക്കുകയെന്ന നിലപാടാണ് സ്വീകരിക്കുന്നത് . സ്ഥാനാർത്ഥികളിൽ ആർക്കും വോട്ട് ചെയ്യണമെന്ന് അവർ ആവശ്യപ്പെടുന്നില്ല. ഖാർഗെയാണ് ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെന് ഒരു നിർദ്ദേശം താഴേ തട്ടിലേക്ക് പോയിട്ടുണ്ടെന്ന ശശി തരൂരിന്റെ ആരോപണം ഏതർത്ഥത്തിലുള്ളതാണെന്ന് വ്യക്തമല്ലെന്നും ചെന്നിത്തല വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്ര നാടിൻ്റെ വികസനത്തിന് വേണ്ടിയെന്ന് സി പിഎം സംസ്ഥാന സെക്രട്ടറി എം […]
മുഖ്യമന്ത്രിയുടെ വിദേശയാത്ര നാടിൻ്റെ വികസനത്തിന് വേണ്ടി; സി പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
മുഖ്യമന്ത്രിയുടെ വിദേശയാത്ര നാടിൻ്റെ വികസനത്തിന് വേണ്ടിയെന്ന് സി പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിദേശയാത്ര ഉല്ലാസത്തിന് വേണ്ടിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വിമര്‍ശനം വില കുറഞ്ഞതെന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ശശി തരൂരിന് അനുകൂലമായി കെ പി സി സി ആസ്ഥാനത്തും ഫ്ലക്സ് ബോർഡ്. ‘ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ, ശശി തരൂരിന് വോട്ട് ചെയ്യാനാഹ്വാനം ചെയ്‌തുകൊണ്ടാണ് ഫ്ളക്സ് ബോർഡ് . നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് […]
ശശി തരൂരിന് വോട്ട് ചെയ്യാനാഹ്വാനം ചെയ്ത് കെ പി സി സി ആസ്ഥാനത്തും ഫ്ളക്സ്
ശശി തരൂരിന് അനുകൂലമായി കെ പി സി സി ആസ്ഥാനത്തും ഫ്ലക്സ് ബോർഡ്. ‘ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ, ശശി തരൂരിന് വോട്ട് ചെയ്യാനാഹ്വാനം ചെയ്‌തുകൊണ്ടാണ് ഫ്ളക്സ് ബോർഡ് . നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’ എന്നാണ് തരൂരിന്റെ ചിത്രം വെച്ചുള്ള ഫ്ലക്സ് ബോർഡിലെ വാചകങ്ങൾ. ചെന്നിത്തലയടക്കമുള്ള മുതിർന്ന നേതാക്കൾ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ പിന്തുണച്ച് നേതാക്കൾ രംഗത്തെത്തിയതിന്റെയും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെയും സാഹചര്യത്തിലാണ് തരൂരനുകൂല ഫ്ലക്സ് ബോർഡ് കെപിസിസി ആസ്ഥാനത്ത് […]
പേപ്പട്ടികളെ കൊല്ലാന്‍ അടിയന്തര അനുമതി;ഹര്‍ജി സുപ്രീം കോടതി അടുത്ത വർഷത്തേക്ക് മാറ്റി
പേപ്പട്ടികളെ കൊല്ലാന്‍ അടിയന്തര അനുമതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി അടുത്ത വര്‍ഷത്തേക്കു മാറ്റിവച്ചു. തെരുവുനായ അക്രമങ്ങള്‍ തടയാനുള്ള ചട്ടങ്ങളില്‍ മാറ്റം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലെ വാദം അടുത്ത ഫെബ്രുവരിയിലേക്കാണു മാറ്റിയത്. വ്യക്തികളും സന്നദ്ധ സംഘടനകളും നല്‍കിയ അനേകം ഹര്‍ജികളെല്ലാം കേള്‍ക്കാനാവില്ല. ഹൈക്കോടതികളെ സമീപിക്കണം. ചട്ടങ്ങളിലെ മാറ്റം ഉള്‍പ്പടെയുള്ള പൊതുവിഷയങ്ങള്‍ മാത്രം പരിഗണിക്കാമെന്നു സുപ്രീം കോടതി. വിദേശ സര്‍വകലാശാലകളുമായി ഡിജിറ്റല്‍ സര്‍വകലാശാല ധാരണാപത്രം ഒപ്പുവച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാഞ്ചസ്റ്റര്‍, ഓക്സ്ഫഡ്, എഡിന്‍ബറോ, സൈഗന്‍ എന്നീ സര്‍വ്വകലാശാലകളുമായാണ് […]
വിദേശ സര്‍വകലാശാലകളുമായി ധാരണാപത്രം ഒപ്പുവച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
വിദേശ സര്‍വകലാശാലകളുമായി ഡിജിറ്റല്‍ സര്‍വകലാശാല ധാരണാപത്രം ഒപ്പുവച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാഞ്ചസ്റ്റര്‍, ഓക്സ്ഫഡ്, എഡിന്‍ബറോ, സൈഗന്‍ എന്നീ സര്‍വ്വകലാശാലകളുമായാണ് ധാരണപത്രം ഒപ്പിട്ടത്. ഗ്രഫീന്‍ അടിസ്ഥാനമാക്കി വ്യവസായ പാര്‍ക്ക് രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.ഗ്രഫീന്‍ കണ്ടുപിടുത്തത്തിന് 2010 ലെ നോബേല്‍ സമ്മാനം നേടിയ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ ആന്‍ഡ്രു ജെയിമും ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് സന്ദര്‍ശനത്തിന് അനുമതിയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കുടുംബസമേതം ഉല്ലാസ യാത്ര നടത്തിയതുകൊണ്ട് കേരളത്തിന് […]
മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിന് അനുമതിയുണ്ടോയെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.
മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് സന്ദര്‍ശനത്തിന് അനുമതിയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കുടുംബസമേതം ഉല്ലാസ യാത്ര നടത്തിയതുകൊണ്ട് കേരളത്തിന് എന്തു പ്രയോജനമുണ്ടായെന്ന് മുഖ്യമന്ത്രിതന്നെ വിശദീകരിക്കണമെന്നും മുരളീധരന്‍. നരബലിക്കുശേഷം നരഭോജനവും നടത്തിയ ഷാഫി അടക്കമുള്ള പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ഷാഫി കൂട്ടുപ്രതി ഭഗവല്‍ സിംഗിനെ കൊലപ്പെടുത്തി ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയുമൊന്നിച്ചു ജീവിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ്. ഷാഫി ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രണയക്കെണിയില്‍ കുടുക്കിയാണ് ഭഗവല്‍ സിംഗിനെ നരബലിയിലേക്കു നയിച്ചത്. […]