ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളെ തീര്‍പ്പാക്കും.ഒളിവിലുള്ള എംഎല്‍എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. പരാതിക്കാരി എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫോണ്‍ മോഷ്ടിച്ചെന്ന് എംഎല്‍എയുടെ ഭാര്യ പരാതി നല്‍കിയെങ്കിലും മൊഴി നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കുന്ന ശശരിതരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പരസ്പരംപഴിച്ചുകൊണ്ട് നേതൃത്വത്തോടു പരാതിപ്പെട്ടു. ശശി തരൂരിന്റെ പ്രസ്താവനകള്‍ക്കെതിരേയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പരാതിപ്പെട്ടത്. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിനു മുന്നോട്ടു പോകാനാവില്ല. സോണിയാഗാന്ധിയുടെ ഉപദേശം തേടിയേ പ്രവര്‍ത്തിക്കുവെന്നും ഖാര്‍ഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് […]
തരൂരും ഖാർഗെയും പരസ്പരം പഴിച്ചുകൊണ്ട് നേതൃത്വത്തോട് പരാതിപ്പെട്ടു
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കുന്ന ശശരിതരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പരസ്പരംപഴിച്ചുകൊണ്ട് നേതൃത്വത്തോടു പരാതിപ്പെട്ടു. ശശി തരൂരിന്റെ പ്രസ്താവനകള്‍ക്കെതിരേയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പരാതിപ്പെട്ടത്. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിനു മുന്നോട്ടു പോകാനാവില്ല. സോണിയാഗാന്ധിയുടെ ഉപദേശം തേടിയേ പ്രവര്‍ത്തിക്കുവെന്നും ഖാര്‍ഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കേ ഇരുവരും പ്രചാരണവും മുറുക്കി. ഖാര്‍ഗെ ഇന്നു തമിഴ്‌നാട്ടിലും ശശി തരൂര്‍ മധ്യപ്രദേശിലുമാണ്. ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളെ തീര്‍പ്പാക്കും.ഒളിവിലുള്ള എംഎല്‍എയുടെ […]
മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ’യിലെ ഗാനം
മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ’യിലെ വീഡിയോ ഗാനം പുറത്ത്. ചടുലമായ നൃത്ത ചുവടുകളുമായെത്തുന്ന മഞ്ജു വാര്യരെ വീഡിയോയില്‍ കാണാം. പ്രഭുദേവയുടേതാണ് കൊറിയോഗ്രഫി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്. ‘കണ്ണില് കണ്ണില്’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയന്‍ ആണ്. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രന്‍ ആണ്. ഡോ.നൂറ അല്‍ മര്‍സൂഖിയാണ് ഗാനത്തിന്റെ അറബിക് വെര്‍ഷന്‍ എഴുതിയിരിക്കുന്നത്. […]
ഒക്ടോബര്‍ 14, വെള്ളി
◾രമേശ് ചെന്നിത്തല മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്കായി പ്രചരണം നടത്തുന്നതിനെതിരേ ശശി തരൂര്‍ തെരഞ്ഞെടുപ്പു കമ്മിറ്റിക്കു പരാതി നല്‍കി. ചില കോണ്‍ഗ്രസ് നേതാക്കളും ഭാരവാഹികളും വിവേചനപരമായി പെരുമാറുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കുന്ന ശശി തരൂര്‍. പല സംസ്ഥാനങ്ങളിലേയും പിസിസി പ്രസിഡന്റുമാര്‍ അടക്കമുള്ളവര്‍ കാണാന്‍പോലും തയാറായില്ല. ശശി തരൂര്‍ കുറ്റപ്പെടുത്തി. ◾ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ മൂന്നു പ്രതികളെയും 12 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ നരബലിയുണ്ടോ എന്ന് അന്വേഷിക്കണമെന്നതടക്കം 22 കാരണങ്ങള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ 12 ദിവസത്തെ […]
Shubadhinam – 482
സുരക്ഷിതമേഖലയില്‍ ഇരിക്കുമ്പോള്‍ മറ്റുള്ളവരുടെ ജീവിതം അളന്നെടുക്കുന്നതില്‍ ചിലപ്പോള്‍ അബദ്ധങ്ങള്‍ സംഭവിച്ചേക്കാം Sometimes mistakes can be made in measuring the lives of others while sitting in the safe zone
ചില കോണ്‍ഗ്രസ് നേതാക്കൾ വിവേചനപരമായി പെരുമാറുന്നുവെന്ന് ശശി തരൂര്‍.
ചില കോണ്‍ഗ്രസ് നേതാക്കളും ഭാരവാഹികളും വിവേചനപരമായി പെരുമാറുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കുന്ന ശശി തരൂര്‍. പല സംസ്ഥാനങ്ങളിലേയും പിസിസി പ്രസിഡന്റുമാര്‍ അടക്കമുള്ളവര്‍ കാണാന്‍പോലും തയാറായില്ല. മല്ലികാര്‍ജുന ഖര്‍ഗെയ്ക്കു നല്‍കുന്ന പരിഗണന തനിക്കു തരുന്നില്ലെന്നു ശശി തരൂര്‍ ഡല്‍ഹിയില്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പൊതുഭരണ വകുപ്പ്. മുഖ്യമന്ത്രി അനുമതി തേടുമ്പോള്‍ ദുബായ് ഇല്ലായിരുന്നെന്നു വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രസ്താവിച്ചതിനു മറുപടിയായാണ് വിശദീകരണം. അുമതിക്കാര്യം വിദേശകാര്യ സഹമന്ത്രി […]
മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവോടെ
മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പൊതുഭരണ വകുപ്പ്. മുഖ്യമന്ത്രി അനുമതി തേടുമ്പോള്‍ ദുബായ് ഇല്ലായിരുന്നെന്നു വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രസ്താവിച്ചതിനു മറുപടിയായാണ് വിശദീകരണം. അുമതിക്കാര്യം വിദേശകാര്യ സഹമന്ത്രി അറിയണമെന്നില്ലെന്നും അധികൃതര്‍ വിശദീകരിച്ചു. ഗുരുതരമായ വാഹന അപകടങ്ങളില്‍ പ്രതികളാവുകയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ട്രോമാകെയര്‍ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നു ദിവസമെങ്കിലും സാമൂഹിക സേവനം നിര്‍ബന്ധമാക്കും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല […]
ഗുരുതരമായ വാഹന അപകടങ്ങൾ ഉണ്ടാക്കുന്ന ഡ്രൈവർമാർക്ക് നിർബന്ധിത സാമൂഹിക സേവനം
ഗുരുതരമായ വാഹന അപകടങ്ങളില്‍ പ്രതികളാവുകയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ട്രോമാകെയര്‍ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നു ദിവസമെങ്കിലും സാമൂഹിക സേവനം നിര്‍ബന്ധമാക്കും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനു പുറമേ എടപ്പാളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ മൂന്നു ദിവസത്തെ പരിശീലനവും നിര്‍ബന്ധമാക്കും. ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ മൂന്നു പ്രതികളെയും 12 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു. […]
Shubarathri – 872
അമ്മയുടെ സ്വപ്നം : സ്വന്തം ജീവിതത്തെപ്പറ്റി സ്വപ്നം കാണാന്‍ ഉള്ള അവകാശം ഭാര്യ ആവുന്നതോടെ, അമ്മ ആവുന്നതോടെ കാറ്റില്‍ പറത്തുന്നവരോട് അശ്വനി അയ്യര്‍ തിവാരി പറയുന്നത് A mother’s dream: Ashwani Iyer Tiwari tells those who throw away the right to dream about their own life after becoming a wife and becoming a mother.
ബെല്‍ അമി | അദ്ധ്യായം 16
മധുമതി ബെല്‍ അമി | അദ്ധ്യായം 16 | രാജന്‍ തുവ്വാര മറാത്താ ഭവനിലെ ചടങ് ആര്‍ഭാടരഹിതമായിരുന്നു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യം. പ്രാര്‍ത്ഥന, സ്വാഗത പ്രസംഗം എന്നിവക്ക് ആറോ ഏഴോ മിനിറ്റ്. അധ്യക്ഷന്‍ മറാത്താ സാഹിത്യ അക്കാദമി പ്രസിഡന്റ് ഡോ. ചന്ദ്രവര്‍ക്കാര്‍. അഞ്ചുമിനിറ്റുകൊണ്ട് അദ്ദേഹം മുല്‍ക്രാജ് ആനന്ദിനെക്കുറിച്ചും പുരസ്‌കാര ജേതാവിനെക്കുറിച്ചും വിട്രിയോള്‍ എന്ന കൃതിയെക്കുറിച്ചും കൃത്യമായി സംസാരിച്ചു. ഇന്‍ഡോ ആംഗ്ലിയന്‍ ഫിക്ഷനില്‍ വിട്രിയോള്‍ വേറിട്ടു നില്‍ക്കുന്നത് പകയെന്ന പ്രമേയത്തെ രാജ്യാന്തരമായി ഉപയോഗിക്കുന്നതുകൊണ്ടാണ്. മരിച്ചുകഴിഞ്ഞാലും പക ഒരു മനോവൈകൃതമായി […]