◾കോവിഡ് കൊള്ളയില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരേ ലോകായുക്ത അന്വേഷണം. മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയതടക്കമുള്ള വിഷയങ്ങളിലാണ് അന്വേഷണം. ലോകായുക്ത നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അന്നത്തെ ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ജനറല്‍ മാനേജരായിരുന്ന എസ്.ആര്‍. ദിലീപ്കുമാര്‍ എന്നിവരടക്കം 11 പേര്‍ക്കെതിരേയാണ് അന്വേഷണം. ശൈലജ അടക്കമുള്ള എതിര്‍കക്ഷികള്‍ ഡിസംബര്‍ എട്ടിനു ഹാജരാകണമെന്നു ലോകായുക്ത നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. ◾ഹിമാചല്‍ പ്രദേശില്‍ […]
Shubadhinam – 483
കുറവുകളിലേക്ക് ശ്രദ്ധതിരിഞ്ഞാല്‍ പിന്നെ ആരുടേയും നന്മകള് നമുക്ക് കാണാനാകില്ല
Shubarathri – 873
സോനു നിഗം എവിടെപ്പോയി? : അടുത്തയിടെ വരുന്ന ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നും കേള്‍ക്കുന്നില്ല ആ പേര്. എവിടെപ്പോയി നമ്മുടെ പ്രിയ പാട്ടുകാരന്‍ ? Where did Sonu Nigam go? : The name is not heard in the recent Bollywood films. Where has our beloved singer gone?
ആന്റണി വര്‍ഗീസ് നായകനാകുന്ന ‘ഓ മേരി ലൈല’ ടീസര്‍
ഒരു ആക്ഷന്‍ ഹീറോയുടെ സ്‌ക്രീന്‍ ഇമേജ് ആണ് മലയാള സിനിമയില്‍ ആന്റണി വര്‍ഗീസിന്. ഇപ്പോഴിതാ അടിയും ഇടിയുമൊന്നുമില്ലാതെ ഒരു റൊമാന്റിക് ഫാമിലി എന്റര്‍ടെയ്‌നറുമായി എത്തുകയാണ് ആന്റണി. ‘ഓ മേരി ലൈല’ എന്ന പേരിലെത്തുന്ന ചിത്രത്തില്‍ ആന്റണിയുടെ കഥാപാത്രത്തിന്റെ പേര് ലൈലാസുരന്‍ എന്നാണ്. പുതുമുഖം നന്ദന രാജനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിഷേക് കെ എസ് ആണ്. അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. അഭിഷേക് കെ എസും അനുരാജ് […]
ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ്;ആത്മവിശ്വാസത്തോടെ കോൺഗ്രസ്സ്
ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ 12നാണ് വോട്ടെടുപ്പ് . ഡിസംബര്‍ എട്ടിന് വോട്ടെണ്ണൽ . ഭരണം നിലനിർത്തുക ബിജെപിക്ക് വലിയ വെല്ലുവിളിയായിരിക്കേ ഉപതെരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ഹിമാചലിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റങ്ങൾ വന്ന സാഹചര്യത്തിൽ ഭരണ വിരുദ്ധ വികാരം മുന്നിൽകണ്ട് ബിജെപി പ്രധാനമന്ത്രിയെ തന്നെ നേരത്തെ കളത്തിലറിക്കി. ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎയ്ക്ക് എതിരേ കര്‍ശന നടപടിക്കൊരുങ്ങി കെപിസിസി. ആരോപണ വിധേയനായ എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎ ഒക്ടോബര്‍ 20-നകം വിശദീകരണം […]
എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎ ഒക്ടോബര്‍ 20-നകം പാർട്ടിക്ക് വിശദീകരണം നൽകണം
ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ 12നാണ് വോട്ടെടുപ്പ് . ഡിസംബര്‍ എട്ടിന് വോട്ടെണ്ണൽ . ഭരണം നിലനിർത്തുക ബിജെപിക്ക് വലിയ വെല്ലുവിളിയായിരിക്കേ ഉപതെരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ഹിമാചലിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റങ്ങൾ വന്ന സാഹചര്യത്തിൽ ഭരണ വിരുദ്ധ വികാരം മുന്നിൽകണ്ട് ബിജെപി പ്രധാനമന്ത്രിയെ തന്നെ നേരത്തെ കളത്തിലറിക്കി. ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎയ്ക്ക് എതിരേ കര്‍ശന നടപടിക്കൊരുങ്ങി കെപിസിസി. ആരോപണ വിധേയനായ എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎ ഒക്ടോബര്‍ 20-നകം വിശദീകരണം […]
പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി; അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്
ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ 12നാണ് വോട്ടെടുപ്പ് . ഡിസംബര്‍ എട്ടിന് വോട്ടെണ്ണൽ . ഭരണം നിലനിർത്തുക ബിജെപിക്ക് വലിയ വെല്ലുവിളിയായിരിക്കേ ഉപതെരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ഹിമാചലിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റങ്ങൾ വന്ന സാഹചര്യത്തിൽ ഭരണ വിരുദ്ധ വികാരം മുന്നിൽകണ്ട് ബിജെപി പ്രധാനമന്ത്രിയെ തന്നെ നേരത്തെ കളത്തിലറിക്കി. ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎയ്ക്ക് എതിരേ കര്‍ശന നടപടിക്കൊരുങ്ങി കെപിസിസി. ആരോപണ വിധേയനായ എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎ ഒക്ടോബര്‍ 20-നകം വിശദീകരണം […]
ബെല്‍ അമി | അദ്ധ്യായം 17
സ്പ്ലിറ്റ് പോര്‍ട്രെയ്റ്റ് ബെല്‍ അമി | അദ്ധ്യായം 17 | രാജന്‍ തുവ്വാര രാത്രി ഏറെ വൈകിപ്പോയി ബ്രോഷര്‍ പൂര്‍ത്തിയാക്കുമ്പോള്‍. പാതിരക്കു ശേഷമുള്ള എഴുത്ത് ഒഴിവാക്കുവാനാണ് ഡോ. ശ്രീറാം എന്നോട് നിര്‍ദേശിച്ചിട്ടുള്ളത്. അത് കര്‍ശനമായി ഞാന്‍ പാലിക്കുന്നുണ്ടോ എന്ന് ചാരുമതി നിരീക്ഷിക്കുന്നതാണ് എന്റെ ഇപ്പോഴത്തെ പ്രശ്‌നം. മലയാളത്തിലെ ഏറ്റവും പുതിയ എഴുത്തുകാരുടെ ഒരു കഥാ സമാഹാരം ഇറക്കുന്നതിന് റാന്‍ഡം ഹൗസ് ഏഷ്യന്‍ ലാംഗ്വേജസ് എഡിറ്റര്‍ ഡോ നിരുപം വര്‍മ ആറു മാസം മുന്‍പ് എനിക്കെഴുതിയിരുന്നു. ഇത്രകാലം പിന്നിട്ടിട്ടും […]
ഒക്ടോബര്‍ 14, വെള്ളി
◾കോവിഡ് അഞ്ചര കോടിയിലേറെ ഇന്ത്യക്കാരെ ദാരിദ്ര്യത്തിലാക്കിയെന്നു ലോക ബാങ്ക് റിപ്പോര്‍ട്ട്. കോവിഡ് മൂലം 2020 ല്‍ ലോകത്തെ 710 ലക്ഷം ആളുകളെ കടുത്ത ദാരിദ്ര്യത്തിലാക്കിയെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. ഇതിലെ 79 ശതമാനം ആളുകളും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ◾കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കുന്ന ശശരിതരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പരസ്പരം പഴിച്ചുകൊണ്ട് നേതൃത്വത്തോടു പരാതിപ്പെട്ടു. ശശി തരൂരിന്റെ പ്രസ്താവനകള്‍ക്കെതിരേയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പരാതി. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിനു മുന്നോട്ടു പോകാനാവില്ലെന്നും സോണിയാഗാന്ധിയുടെ ഉപദേശം തേടിയേ പ്രവര്‍ത്തിക്കുവെന്നും ഖാര്‍ഗെ പറഞ്ഞു. […]
സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
സിനിമ താരവും മുന്‍ എംപിയുമായ സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സംസ്ഥാന പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും ജനറല്‍ സെക്രെട്ടറിമാരും മാത്രം ഉള്‍പെടാറുള്ള കോര്‍ കമ്മിറ്റിയിലേക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് സുരേഷ് ഗോപിയെ ഉള്‍പെടുത്തിയത്. പാര്‍ട്ടി ചുമതല ഏറ്റെടുക്കാന്‍ തൊഴില്‍ തടസമാകുമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാറുള്ള സുരേഷ് ഗോപി ഇത്തവണ ചുമതല ഏറ്റെടുത്തു. ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളെ തീര്‍പ്പാക്കും.ഒളിവിലുള്ള എംഎല്‍എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. പരാതിക്കാരി […]