Posted inപ്രഭാത വാര്‍ത്തകള്‍

ഒക്‌ടോബര്‍ 16, ഞായര്‍

◾കേരളാ സര്‍വകലാശാലയില്‍ കടുംവെട്ടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലര്‍ നിര്‍ണയ സമിതിയിലേക്കുള്ള പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ പങ്കെടുക്കാതിരുന്ന 15 പേരുടെ സെനറ്റ് അംഗത്വം ഗവര്‍ണര്‍ റദ്ദാക്കി. സര്‍ക്കാരിന്റെ ശുപാര്‍ശയനുസരിച്ച് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. ചിലരുടെ സിന്‍ഡിക്കറ്റ് അംഗത്വവും ഇതോടെ നഷ്ടമാകും. അടുത്ത മാസം നാലിനു വീണ്ടും സെനറ്റ് യോഗം വിളിച്ചിരിക്കേയാണ് ഗവര്‍ണര്‍ 15 പേരെ അയോഗ്യരാക്കിയത്. ◾‘ഇ ഓഫീസ്’ സോഫ്റ്റ് വെയര്‍ അവതാളത്തിലായതോടെ സെക്രട്ടേറിയറ്റ് അടക്കം സര്‍ക്കാര്‍ ഓഫീസുകളുടെ […]

Posted inശുഭരാത്രി

Shubarathri – 874

ദയാബായി എന്ന കരുണ : എന്‍ഡോസല്‍ഫാനേക്കാള്‍ ഭീകരമാണ് നമ്മുടെയൊക്കെ നിര്‍വികാരത. അല്ലെങ്കില്‍ ദയാബായിയുടെ സ്വരത്തിനൊപ്പം നാമെന്തേ അണിചേരുന്നില്ല ! Compassion called Dayabai: Our callousness is worse than endosulfan. Or why we do not join the voice of Dayabai!

Posted inഇൻഫോടെയിൻമെന്റ്

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘കുമാരി’ യിലെ ആദ്യ വീഡിയോ ഗാനം

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ സിനിമയാണ് ‘കുമാരി’. നിര്‍മല്‍ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മല്‍ സഹദേവിനൊപ്പം ഫസല്‍ ഹമീദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘കുമാരി’യിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘മന്ദാരപ്പൂവേ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജേക്ക്‌സ് ബിജോയിയുടെ സംഗീതത്തില്‍ ജോ പോള്‍ രചിച്ച വരികള്‍ ആവണി മല്‍ഹാര്‍ പാടിയിരിക്കുന്നു. അബ്രഹാം ജോസഫാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28നാണ് റിലീസ്. ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്ക്‌സ് […]

Posted inവായനാലോകം

ബെല്‍ അമി | അദ്ധ്യായം 18

ദര്‍ബാര്‍ ബെല്‍ അമി | അദ്ധ്യായം 18 | രാജന്‍ തുവ്വാര ബ്രോഷര്‍ പരസ്യമാക്കുന്നതിനുമുന്‍പ് ഞാനത് മധുമതിക്ക് അയച്ചു കൊടുത്തിരുന്നു. കിട്ടിയ ഉടന്‍ തന്നെ അവളതിന് മറുപടി തന്നു. ബ്രോഷര്‍ നന്നായിട്ടുണ്ട്. അതില്‍ ഒന്നുരണ്ടു ചെറിയ തിരുത്തലുകള്‍ അവള്‍ നിര്‍ദേശിച്ചു. സ്പ്ലിറ്റ് പോര്‍ട്രെയ്റ്റിന് ശീര്‍ഷകം വേണം. ജോയിന്റ് വെന്‍ച്വര്‍ ലൈഫ് എന്ന് കൊടുത്താലും മതി. ചിത്രങ്ങളുടെ പ്ലേസ്‌മെന്റില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചായിരുന്നു അവളുടെ രണ്ടമത്തെ നിര്‍ദേശം. ഈ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയശേഷം. ഞാനത് പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും അയച്ചുകൊടുത്തു, […]

Posted inലേറ്റസ്റ്റ്

ഇരട്ട നരബലി നടന്ന വീട്ടിൽ ഡമ്മി പരിശോധന

ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിംഗിന്‍റെയും ലൈലയുടേയും വീട്ടിൽ കൊലപാതകവും നരബലിയും എങ്ങനെയാണ് നടത്തിയതെന്ന് വ്യക്തമാകുന്നതിനായി പോലീസ് ഡമ്മി പരിശോധന നടത്തി.സ്ത്രീ രൂപത്തിലുള്ള ഡമ്മിയാണ് ഭഗവൽ സിംഗിന്‍റെ വീട്ടിലെത്തിച്ചത്.പോലീസ് നായകളെ കൊണ്ടുള്ള പരിശോധനയും തുടരുകയാണ്. നായകൾ അസ്വാഭാവികമായ രീതിയിൽ മണംപിടിച്ച് നിന്ന സ്ഥലങ്ങൾ പൊലീസ് അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. എൽദോസ് കുന്നപ്പിള്ളി എംഎൽഎയിൽ നിന്ന് പരാതിക്കാരിയുടെ ജീവന് തന്നെ ഭീഷണി നേരിടുന്നതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ. എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് പ്രോസിക്യൂഷൻ […]

Posted inലേറ്റസ്റ്റ്

സാക്ഷികളെ സ്വാധിനീക്കാൻ എൽദോസ് കുന്നപ്പിള്ളി ശ്രമിച്ചെന്ന്‌ പ്രോസിക്യൂഷൻ

എൽദോസ് കുന്നപ്പിള്ളി എംഎൽഎയിൽ നിന്ന് പരാതിക്കാരിയുടെ ജീവന് തന്നെ ഭീഷണി നേരിടുന്നതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ. എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. സാക്ഷികളെ സ്വാധിനീക്കാൻ എൽദോസ് കുന്നപ്പിള്ളി ശ്രമിച്ചു. പരാതിക്കാരിയുടേത് വിശ്വാസയോഗ്യമായ മൊഴിയാണ്. പീഡന പരാതി നൽകിയ ശേഷമാണ് എംഎൽഎയുടെ ഫോൺ മോഷ്ടിച്ചുവെന്ന പരാതി നൽകിയതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി, പാർട്ടി പാതകയ്ക്കൊപ്പം ദേശീയ പതാകയും ഉയർത്തിയ […]

Posted inലേറ്റസ്റ്റ്

പാർട്ടി പാതകയ്ക്കൊപ്പം ദേശീയ പതാകയും ഉയർത്തി സിപിഐ പാർട്ടി കോൺഗ്രസ്സിന് വിജയവാഡയിൽ തുടക്കമായി

ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി, പാർട്ടി പാതകയ്ക്കൊപ്പം ദേശീയ പതാകയും ഉയർത്തിയ  സിപിഐ പാർട്ടി കോൺഗ്രസ്സിൽ  ബിജെപിക്കെതിരെ ഐക്യത്തിന്  ഇടത് നേതാക്കൾ ആഹ്വാനം ചെയ്തു.   ലോകസഭ തെരഞ്ഞെടുപ്പ്  മുന്നില്‍ കണ്ട് ഇടത് പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്ന് പ്രതിനിധി സമ്മേളനത്തില്‍ സിപിഐ ജനറല്‍ സെക്രറി ഡി രാജ പറഞ്ഞു. അതേസമയം പ്രായപരിധി ഏർപ്പെടുത്താന്‍ തീരുമാനിച്ചാല്‍ മുതിര്‍ന്ന നേതാക്കളെ പ്രത്യേക ക്ഷണിതാക്കളായി ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്. എൽദോസ് കുന്നപ്പിള്ളി എംഎൽഎയിൽ നിന്ന് […]

Posted inലേറ്റസ്റ്റ്

സര്‍ക്കാരിനെ അപകീർത്തിപ്പെടുത്തുകയാണ് സ്വപ്ന സുരേഷിന്റെ ശ്രമമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം

കേരള സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണു സ്വപ്ന സുരേഷിന്റെ ശ്രമമെന്ന് ആരോപിച്ച് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. സ്വര്‍ണം, ഡോളര്‍ കടത്തു കേസുകള്‍ ബംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റിന്റെ ഹര്‍ജിയിലാണ് എന്‍ഫോഴ്സമെന്റിനെ കുറ്റപ്പെടുത്താതെ സത്യവാങ്മൂലം നല്‍കിയത്. സ്വപ്നയ്ക്കു ഗൂഡലക്ഷ്യവും ബാഹ്യസമ്മര്‍ദവും ഉണ്ടെന്നും അതിനു വഴങ്ങരുതെന്നും പറഞ്ഞുകൊണ്ടാണു സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. യൂറോപ്പ് സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം തിരിച്ചെത്തി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും മടങ്ങിയെത്തി. നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തില്‍ പേരക്കുട്ടിയടക്കമുള്ള കുടുംബത്തെ […]

Posted inലേറ്റസ്റ്റ്

യൂറോപ്പ് സന്ദര്‍ശനം കഴിഞ്ഞു, മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം തിരിച്ചെത്തി.

യൂറോപ്പ് സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം തിരിച്ചെത്തി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും മടങ്ങിയെത്തി. നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തില്‍ പേരക്കുട്ടിയടക്കമുള്ള കുടുംബത്തെ കൂട്ടിയുള്ള യൂറോപ്പ് യാത്രയും ദുബായ് യാത്രയും വിവാദമായിരുന്നു. (ഉല്ലാസയാത്ര ?- https://youtu.be/3Gkx-02kHpM) കൊവിഡ് കാലത്തു പിപിഐ കിറ്റ് അടക്കമുള്ളവ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അഴിമതി നടന്നിട്ടില്ലെന്നും മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത തീരുമാനമാണ്. അന്ന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കലിനായിരുന്നു മുഖ്യ പരിഗണന. ശൈലജ പറഞ്ഞു. 500 […]