സാങ്കല്പിക ഭരണാധികാരിയായ ഗവർണർ അധികാര ദുർവിനിയോഗം നടത്തുന്നുവെന്നും ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ശ്രമിക്കുന്നു എന്നും ചൂണ്ടിക്കാട്ടി ലോക്താന്ത്രിക് ജനതാദൾ (എൽ ജെ.ഡി) സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ രാഷ്ട്രപതിക്ക് പരാതി നൽകി. കേരളം ഹൗസിൽ മലയാള മാധ്യമ പ്രതിനിധികളെ ഉൾപ്പെടുത്താതെ പത്ര സമ്മേളനം നടത്തിയതും സംസ്ഥാന സർക്കാരിനെ നിരന്തരമായി വിമർശിച്ചുകൊണ്ട് പത്രസമ്മേളനം നടത്തുന്നതുംഗവർണ്ണർ പദവിക്ക് നിരക്കാത്തതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതിയുടെ പ്രതിനിധിയായ വ്യക്തി ഇങ്ങനെ പ്രവർത്തിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. എന്നും പരാതിയിൽ പറയുന്നു. സംസ്ഥാനത്ത് ഗവര്‍ണറും […]
കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ മലയാളിയായിരിക്കും: ജാനകിയമ്മ
കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ മലയാളിയായിരിക്കും : ജാനകിയമ്മ എം.ജി. ശ്രീകുമാര്‍ ജാനകിയമ്മയെ കുറിച്ചും ജാനകിയമ്മ മലയാളത്തിലെ പാട്ടുകളെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും പറയുന്നു. I was a Malayali in my last life: Janakiamma M.G. Sreekumar talks about Janakiamma, Janakiamma songs in Malayalam and her experiences.
എം.ജി. ശ്രീകുമാറിന്റെ ഓമനത്തിങ്കള്‍കിടാവേ
നൊസ്റ്റാള്‍ജിയ മാസിക 2009ല്‍ നടത്തിയ മാതൃവന്ദനം എന്ന പ്രോഗ്രാമിന്റെ ഉദ്ഘാടനവും എം.ജി. ശ്രീകുമാറിന്റെ ഓമനത്തിങ്കള്‍ കിടാവേ എന്ന അവതരണ ഗാനവും Inauguration of Mathruvandanam program conducted by Nostalgia Magazine in 2009 and M.G. Sreekumar’s presentation song Omanathingal Kitave
ഹൈക്കോടതിയിൽ അഭിഭാഷക സമരം
ഹൈക്കോടതിയില്‍ അഭിഭാഷക സമരം. കോടതി നടപടികള്‍ ബഹിഷ്‌കരിച്ചതോടെ ഹൈക്കോടതിയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. കേസുകളെല്ലാം മാറ്റിവച്ചു. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരായ കേസില്‍ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഗുജറാത്തിലെ മോര്‍ബിയില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 142 ആയി. 170 പേരെ രക്ഷപ്പെടുത്തിയെങ്കിലും ചിലരുടെ നില അതീവ ഗുരുതരമാണ്. അതേസമയം പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ കേസെടുത്തു. 1879 ല്‍ മച്ഛു നദിക്കു കുറുകെ ബ്രിട്ടീഷുകാര്‍ പണിത ഈ പാലം പുനരുദ്ധരിച്ച് അഞ്ചു ദിവസം മുന്‍പാണ് തുറന്നു കൊടുത്തത്. […]
ഗുജറാത്തിലെ പാലം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 142
ഗുജറാത്തിലെ മോര്‍ബിയില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 142 ആയി. 170 പേരെ രക്ഷപ്പെടുത്തിയെങ്കിലും ചിലരുടെ നില അതീവ ഗുരുതരമാണ്. അതേസമയം പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ കേസെടുത്തു. 1879 ല്‍ മച്ഛു നദിക്കു കുറുകെ ബ്രിട്ടീഷുകാര്‍ പണിത ഈ പാലം പുനരുദ്ധരിച്ച് അഞ്ചു ദിവസം മുന്‍പാണ് തുറന്നു കൊടുത്തത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം അറുപതാക്കി. സംസ്ഥാന ധനകാര്യ വകുപ്പാണ് ഉത്തരവിറക്കിയത്. കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ തത്കാലം ഇതു ബാധകമാക്കില്ല. പാറശാല […]
പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം അറുപതാക്കി.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം അറുപതാക്കി. സംസ്ഥാന ധനകാര്യ വകുപ്പാണ് ഉത്തരവിറക്കിയത്. കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ തത്കാലം ഇതു ബാധകമാക്കില്ല. ഗുജറാത്തിലെ മോര്‍ബിയില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 142 ആയി. 170 പേരെ രക്ഷപ്പെടുത്തിയെങ്കിലും ചിലരുടെ നില അതീവ ഗുരുതരമാണ്. അതേസമയം പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ കേസെടുത്തു. 1879 ല്‍ മച്ഛു നദിക്കു കുറുകെ ബ്രിട്ടീഷുകാര്‍ പണിത ഈ പാലം പുനരുദ്ധരിച്ച് അഞ്ചു ദിവസം മുന്‍പാണ് തുറന്നു കൊടുത്തത്. പാറശാല […]
ഒക്ടോബര്‍ 31, തിങ്കള്‍
◾പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം അറുപതാക്കി. സംസ്ഥാന ധനകാര്യ വകുപ്പാണ് ഉത്തരവിറക്കിയത്. കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ തത്കാലം ഇതു ബാധകമാക്കില്ല. ◾ഗുജറാത്തിലെ മോര്‍ബിയില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 142 ആയി. 170 പേരെ രക്ഷപ്പെടുത്തിയെങ്കിലും ചിലരുടെ നില അതീവ ഗുരുതരമാണ്. അതേസമയം പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ കേസെടുത്തു. 1879 ല്‍ മച്ഛു നദിക്കു കുറുകെ ബ്രിട്ടീഷുകാര്‍ പണിത ഈ പാലം പുനരുദ്ധരിച്ച് അഞ്ചു ദിവസം മുന്‍പാണ് തുറന്നു കൊടുത്തത്. ◾പാറശാല […]
പിന്‍ പാനലില്‍ റോളക്സ് ഡേടോണ വാച്ചോടുകൂടിയ ഐഫോണ്‍ 14 പ്രോ
ആഡംബര ഐഫോണുകളും ആക്സസറികളും നിര്‍മിക്കുന്നതിന് പേരുകേട്ട കാവിയാര്‍ ബ്രാന്‍ഡിന്റെ പുതിയ ഐഫോണ്‍ 14 പ്രോ പുറത്തിറങ്ങി. പിന്‍ പാനലില്‍ വിലകൂടിയ റോളക്സ് ഡേടോണ വാച്ചോടുകൂടിയ ഐഫോണ്‍ 14 പ്രോയാണ് അവതരിപ്പിച്ചത്. 133,670 ഡോളര്‍ (1.1 കോടിയിലധികം രൂപ) ആണ് ഇതിന്റെ വില. ഇത്തരത്തിലുള്ള മൂന്ന് ലിമിറ്റഡ് എഡിഷന്‍ ഐഫോണ്‍ 14 പ്രോ മോഡലുകള്‍ മാത്രമാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ ഗോള്‍ഡന്‍ റോളക്‌സ് ഡേടോണ വാച്ചാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 18കെ ഗോള്‍ഡ് ഡാഷ്ബോര്‍ഡ് ഡയലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച […]
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.44, പൗണ്ട് – 95.37, യൂറോ – 81.82, സ്വിസ് ഫ്രാങ്ക് – 82.41, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.79, ബഹറിന്‍ ദിനാര്‍ – 218.73, കുവൈത്ത് ദിനാര്‍ -266.20, ഒമാനി റിയാല്‍ – 214.12, സൗദി റിയാല്‍ – 21.94, യു.എ.ഇ ദിര്‍ഹം – 22.45, ഖത്തര്‍ റിയാല്‍ – 22.64, കനേഡിയന്‍ ഡോളര്‍ – 60.42.
കണ്ണിന്റെ കാഴ്ചശക്തിക്ക് കഴിക്കാം ഈ ഭക്ഷണങ്ങള്‍
കംപ്യൂട്ടറും ടാബും മൊബൈലുമൊക്കെ നോക്കിയിരിക്കുന്നത് കണ്ണിനും കാഴ്ചശക്തിക്കും നല്ല തോതില്‍ ആഘാതമേല്‍പ്പിക്കുന്നുണ്ട്. ഇതിനിടയിലും കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ ഇതിന് സഹായകമായ ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്. ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മുട്ടയില്‍ അടങ്ങിയിരിക്കുന്ന ല്യുടെയ്ന്‍, വൈറ്റമിന്‍ എ എന്നിവയടക്കമുള്ള വൈറ്റമിനുകളും പോഷണങ്ങളും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. പാകം ചെയ്തോ പച്ചയ്ക്കോ ഒക്കെ മുട്ട കഴിക്കാവുന്നതാണ്. സാലഡ്, ജ്യൂസ്, തോരന്‍ എന്നിങ്ങനെ പല തരത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് കാരറ്റ്. കാരറ്റില്‍ വൈറ്റമിന്‍ എയ്ക്ക് പുറമേ ബീറ്റ […]