വിവാദ നെഹ്റു പരാമർശങ്ങൾക്ക് വിശദീകരണവുമായി കെ സുധാകരൻ ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ചുള്ള പരാമർശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കണ്ണൂര്‍ ഡിസിസി നടത്തിയ നവോത്ഥാന സദസില്‍ ആധുനിക ഇന്ത്യയുടെ ശില്‍പ്പിയും പ്രഥമ പ്രധാനമന്ത്രിയും ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മഹത്തായ ജനാധിപത്യബോധത്തെ ഉയര്‍ത്തിക്കാട്ടാനാണ് പ്രസംഗത്തിലൂടെ ശ്രമിച്ചതെന്നാണ് സുധാകരന്‍റെ വാദം. എതിര്‍ ശബ്‍ദങ്ങളെപ്പോലും കേള്‍ക്കാനും പരിഗണിക്കാനുമുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ സഹിഷ്ണുതയെ ആഴത്തില്‍ പരാമര്‍ശിക്കാനുമാണ് ശ്രമിച്ചത്. ഭാരതീയ ജനസംഘം സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയെയും കോണ്‍ഗ്രസിനോടും നെഹ്‌റുവിനോടും […]
ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. രണ്ടു മലയാളികൾക്ക് അർജുന അവാർഡ്
ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. രണ്ടു മലയാളികൾക്ക് അർജുന അവാർഡ് ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരത്തിന് സ്റ്റാർ ടേബിൾ ടെന്നീസ് താരം ശരത് കമൽ അച്ചന്തിനെ തെരഞ്ഞെടുത്തു. മലയാളികളായ ബാഡ്മിൻ്റൺ താരം എച്ച്.എസ് പ്രണോയി അത്‌ലറ്റ് എൽദോസ് പോൾ എന്നിവർക്ക് അർജുന അവാർഡ്. നവംബർ 30-ന് രാഷ്‌ട്രപതി കായിക അവാർഡുകൾ സമ്മാനിക്കും. ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസിലും മിന്നുന്ന പ്രകടനമാണ് ശരത് കമൽ […]
Shubarathri – 901
പൂര്‍ണത എന്ന ഉപാസന : പൂര്‍ണത എന്ന വാക്കിന് മലയാളത്തിന്റെ അഭിമാനമായ എം.ടി നിര്‍വചിച്ചപ്പോള്‍… Upasana of perfection: When MT, the pride of Malayalam defined the word perfection…
ഒന്നരവര്‍ഷത്തിന് ശേഷം പണപ്പെരുപ്പനിരക്ക് ഒറ്റ അക്കത്തിലേക്ക്
രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് കുറഞ്ഞു. ഒക്ടോബറില്‍ 8.39 ശതമാനമായാണ് കുറഞ്ഞത്. 10.70 ശതമാനമായിരുന്നു സെപ്റ്റംബറിലെ പണപ്പെരുപ്പനിരക്ക്. 2021 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് പണപ്പെരുപ്പനിരക്ക്. ഒരു ഘട്ടത്തില്‍ പണപ്പെരുപ്പനിരക്ക് 15.88 ശതമാനം വരെയായി ഉയര്‍ന്നിരുന്നു. മെയ് മാസത്തിലാണ് റെക്കോര്‍ഡ് ഉയരത്തില്‍ പണപ്പെരുപ്പനിരക്ക് എത്തിയത്. 2021 മാര്‍ച്ചില്‍ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 7.89 ശതമാനം ആയിരുന്നു. എന്നാല്‍ അതിന് ശേഷം മൊത്തവില സൂചിക രണ്ടക്ക സംഖ്യക്ക് മുകളില്‍ ആയിരുന്നു. 2021 ഏപ്രില്‍ മുതല്‍ 2022 […]
പേടിഎമ്മിന്റെ വായ്പ വിതരണത്തില്‍ 387 ശതമാനം വര്‍ദ്ധന
ഒക്ടോബറില്‍ പേടിഎമ്മിന്റെ വായ്പ വിതരണം 3,056 കോടി രൂപയായി ഉയര്‍ന്നു. 3.4 ദശലക്ഷം ഇടപാടുകളാണ് പേടിഎം നടത്തിയിരിക്കുന്നത്. പേടിഎമ്മിന്റെ വായ്പ വിതരണം 2021 ഒക്ടോബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 387 ശതമാനം വര്‍ദ്ധിച്ചു. പേടിഎം സൂപ്പര്‍-ആപ്പിലെ ശരാശരി പ്രതിമാസ ഇടപാട് 84.0 ദശലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 33 ശതമാനം വര്‍ധനവാണ് ഇതില്‍ ഉണ്ടായിരുന്നത്. രാജ്യത്തുടനീളം ഇപ്പോള്‍ 5.1 ദശലക്ഷത്തിലധികം ഉപാഭോക്താക്കള്‍ സബ്സ്‌ക്രിപ്ഷന്‍ നടത്തിയിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ മര്‍ച്ചന്റ് പേയ്മെന്റ് 42 ശതമാനം ഉയര്‍ന്ന് […]
‘വിവാഹ ആവാഹനം’ ട്രെയിലര്‍
നിരഞ്ജ് മണിയന്‍ പിള്ളയെ നായകനാക്കി സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന ‘വിവാഹ ആവാഹനം’ എന്ന ചിത്രത്തിലെ ട്രെയിലര്‍ പുറത്തെത്തി. ഒരു വിവാഹം പശ്ചാത്തലമാക്കിയുള്ള ആക്ഷേപഹാസ്യമാണ് ഈ ചിത്രം. ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ മിഥുന്‍ ആര്‍ ചന്ദ്, സാജന്‍ ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തില്‍ നായികയാവുന്നത് പുതുമുഖ താരം നിതാരയാണ്. അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് […]
എറണാകുളം ജില്ലയിൽ ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്.
എറണാകുളം ജില്ലയിൽ ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്. എറണാകുളം ജില്ലയിൽ ബുധനാഴ്ച സ്വകാര്യ ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക്. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാകും പണിമുടക്ക് നടത്തുക. ഹൈക്കോടതി നിർദേശം മുതലെടുത്ത് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസും, മോട്ടോർ വാഹന വകുപ്പും വേട്ടയാടുന്നു എന്നാരോപിച്ചാണ് പണിമുടക്ക്. ജില്ലാ ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
സലാം വെങ്കി’ ട്രെയിലര്‍
കാജോളിനെ നായികയാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. തളര്‍ന്നുകിടക്കുന്ന മകന്റെയും അവന്റെ അമ്മയുടെയും ഹൃദയബന്ധമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ ബോളിവുഡ് താരം ആമിര്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നു. ഡിസംബര്‍ 9ന് ചിത്രം തിയേറ്ററുകളിലെത്തും. സുജാത എന്ന കഥാപാത്രമായിട്ടാണ് കാജോള്‍ അഭിനയിക്കുന്നത്. ജീവിത പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന അമ്മയാണ് സുജാത. യഥാര്‍ഥ കഥയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. സമീര്‍ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. […]
ആറ്റോ 3 വിപണിയിലെത്തി
[et_pb_section admin_label=”section”] [et_pb_row admin_label=”row”] [et_pb_column type=”4_4″][et_pb_text admin_label=”Text”]ബിവൈഡിയുടെ ഇലക്ട്രിക് എസ്‌യുവി ആറ്റോ 3 വിപണിയിലെത്തി. 33.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഒറ്റ വകഭേദത്തിലായി നാലു നിറങ്ങളില്‍ ലഭിക്കുന്ന എസ്‌യുവിക്ക് ഇതുവരെ 1500 ബുക്കിങ്ങുകള്‍ ലഭിച്ചു. ആദ്യം ബുക്ക് ചെയ്യുന്ന 500 വാഹനങ്ങള്‍ ജനുവരിയില്‍ വിതരണം ചെയ്യും. ഒറ്റ ചാര്‍ജില്‍ 521 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന 60.48 കി.വാട്ട്്് ബാറ്ററിയാണ് വാഹനത്തില്‍. നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.3 സെക്കന്‍ഡ് മാത്രം മതി. ഫാസ്റ്റ് […]
അമ്മയുടെ ഓര്‍മ്മപ്പുസ്തകം
സ്വന്തം അമ്മയുടെ അക്ഷയവും സമ്പന്നവുമായ അനുഭവശേഖരത്തില്‍നിന്നും ഗതകാലസ്മൃതികളെ മാധവന്‍ പുറച്ചേരി തിളക്കത്തോടെ അവതരിപ്പിക്കുമ്പോള്‍ തീക്ഷണവും ആവേശജനകവുമായൊരു പഴയകാലം പുനഃസൃഷ്ടിക്കപ്പെടുന്നു. ഒരമ്മയുടെ ഗൃഹാതുരമായ ഓര്‍മകള്‍ മകന്‍ എഴുതുന്നു. ‘അമ്മയുടെ ഓര്‍മ്മപ്പുസ്തകം’. മാതൃഭൂമി ബുക്‌സ്. വില 297 രൂപ.