സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാനാറ ബാങ്കിനും പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫിസിക്കും റഷ്യയുമായുള്ള രൂപയുടെ വ്യാപാരത്തിന് അനുമതി നല്‍കി. ഇടപാടുകള്‍ക്ക് പ്രത്യേക വോസ്ട്രോ അക്കൗണ്ട് തുറക്കാനാണ് ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചത്. യുക്കോ ബാങ്ക്, യുണിയന്‍ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് എന്നിവയ്ക്ക് രൂപ-റൂബിള്‍ വ്യാപാരത്തിനായുള്ള പ്രത്യേക അക്കൗണ്ട് തുറക്കാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇതോടെ അഞ്ച് ബങ്കുകള്‍ക്കാണ് വോസ്ട്രോ അക്കൗണ്ടുകള്‍ തുറക്കുന്നതിന് കഴിയുക. രൂപയുടെ വിദേശ വ്യാപാരം സുഗമമാക്കുന്നതിന് ഇതിനകം ഒമ്പത് പ്രത്യേക ‘വോസ്ട്രോ അക്കൗണ്ടുകള്‍’ തുറന്നു. യൂക്കോ ബാങ്കില്‍ […]
ജെം ആന്‍ഡ് ജ്വല്ലറി കയറ്റുമതിയില്‍ 15 ശതമാനം കുറവ്
രാജ്യത്തെ ജെം ആന്‍ഡ് ജ്വല്ലറി കയറ്റുമതിയില്‍ 15 ശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 25,843.84 കോടിയുടെ കയറ്റുമതിയാണ് ഒക്ടോബറില്‍ ഈ മേഖലയില്‍ നടന്നതെന്ന് ജെം ആന്‍ഡ് ജുവലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കയറ്റുമതി 30274.64 കോടി ആയിരുന്നു. ഒക്ടോബറിലെ കയറ്റുമതിയില്‍ കാര്യമായ ഇടിവ് വന്നെങ്കിലും 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറുമാസക്കാലയളവിലെ കയറ്റുമതിയിലെ മികച്ച പ്രകടനം ഇക്കാലയളവിലെ മൊത്തം വളര്‍ച്ചാ നിരക്കിനെ ബാധിച്ചില്ലെന്ന് കൗണ്‍സില്‍ വിലയിരുത്തുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ കയറ്റുമതിയിലെ […]
രാത്രി വാര്‍ത്തകള്‍ | 22.11
കേരളത്തിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ കരിയര്‍ ചവിട്ടിമെതിച്ച് സാങ്കേതിക സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍. താത്കാലിക വൈസ് ചാന്‍സലറായി ചുമതലയേറ്റ ഡോ. സിസ തോമസിനു ഫയലുകളൊന്നും ഉന്നത ഉദ്യോഗസ്ഥര്‍ കൈമാറിയില്ല. ഇതോടെ സര്‍വകലാശാലാ ഭരണം പ്രതിസന്ധിയിലായി. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ഡോ. എം.എസ്. രാജശ്രീ വൈസ് ചാന്‍സര്‍ പദവി ഒഴിഞ്ഞതോടെയാണ് സിസ തോമസിനെ ചാന്‍സലറായ ഗവര്‍ണര്‍ വിസിയായി നിയമിച്ചത്. (യുവതയെ നാടുകടത്തുമോ … https://youtu.be/NpjDzR02TR4 ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി സന്ദേശം. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു ബിജെപി റാലികളില്‍ പങ്കെടുക്കവേയാണ് മുംബൈ പോലീസിന്റെ […]
രാത്രിവാർത്തകൾ 22.11.22
കേരളത്തിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ കരിയര്‍ ചവിട്ടിമെതിച്ച് സാങ്കേതിക സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍. താത്കാലിക വൈസ് ചാന്‍സലറായി ചുമതലയേറ്റ ഡോ. സിസ തോമസിനു ഫയലുകളൊന്നും ഉന്നത ഉദ്യോഗസ്ഥര്‍ കൈമാറിയില്ല. ഇതോടെ സര്‍വകലാശാലാ ഭരണം പ്രതിസന്ധിയിലായി. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ഡോ. എം.എസ്. രാജശ്രീ വൈസ് ചാന്‍സര്‍ പദവി ഒഴിഞ്ഞതോടെയാണ് സിസ തോമസിനെ ചാന്‍സലറായ ഗവര്‍ണര്‍ വിസിയായി നിയമിച്ചത്. (യുവതയെ നാടുകടത്തുമോ … https://youtu.be/NpjDzR02TR4 ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി സന്ദേശം. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു ബിജെപി റാലികളില്‍ പങ്കെടുക്കവേയാണ് മുംബൈ പോലീസിന്റെ […]
കെപി സി സി തീരുമാനം അനുസരിക്കണം; താരിഖ് അൻവർ
ആരും പാർട്ടി നിലപാടിനെതിരേ പ്രവർത്തിക്കാൻ പാടില്ല എന്ന കെപി സി സി തീരുമാനത്തെ പിന്തുണച്ചുകൊണ്ട് താരിഖ് അന്‍വര്‍. ആരും പാർട്ടിയെ ധിക്കരിക്കാൻ പാടില്ല.പാർട്ടി നിർദ്ദേശം അനുസരിക്കണം.വിഭാഗീയത പാടില്ലെന്ന പ്രതിപക്ഷ നേതാവിൻ്റെ നിലപാടിനെയും പിന്തുണക്കുന്നു.തരൂർ വിമത പ്രവർത്തനം നടത്തുമെന്ന് കരുതുന്നില്ലെന്നും താരിഖ് അൻവർ പറഞ്ഞു. കെപിസിസി നേതൃത്വത്തിന്‍റെ മുന്നറിയിപ്പ് അവഗണിച്ച് തരൂർ മുന്നോട്ട്. യുഡിഎഫിലെ രണ്ടാം ഘടകകക്ഷിയായ ലീഗിന്റെ തട്ടകത്തിൽ പിന്തുണ ഉറപ്പാക്കാനെത്തിയ തരൂരിനെ കോൺഗ്രസ് നേതാക്കൾ ബഹിഷ്കരിച്ചു. പാണക്കാട്ട് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും തരൂരിന് നൽകിയത് […]
Shubarathri – 908
പെട്ടെന്നൊരു താരോദയം : സൗദി അറേബ്യയുടെ ഗോളി ആരായിരുന്നു? ഇന്ന് ലോകം തെരയുന്നത് ആ താരത്തെയാണ് A quick update: Who was the goalie of Saudi Arabia? Today the world is looking for that star
പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി സന്ദേശം. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി ഇപ്പോൾ ഗുജറാത്തിൽ റാലികളില്‍ പങ്കെടുത്ത് വരുമ്പോഴാണ് ഭീഷണി വരുന്നത്. മുംബൈ പോലീസിന്റെ ട്രാഫിക് വിഭാഗത്തിനാണ് ഈ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരിക്കുന്നത്. മുംബൈ ട്രാഫിക് പോലീസിന്റെ വാട്‌സ്ആപ്പ് നമ്പറിലാണ് ഒരു ഓഡിയോ സന്ദേശമായി പ്രധാനമന്ത്രിയെ വധിക്കും എന്ന ഭീഷണി വന്നത്. പ്രധാനമന്ത്രി മോദിയെ കൊല്ലാൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ രണ്ട് പ്രവർത്തകരെ ചുമതലപ്പെടുത്തിയതായി ഈ ഓഡിയോ സന്ദേശത്തിൽ പറയുന്നു. പ്രധാനമന്ത്രി മോദിയെ […]
കത്ത് വിവാദം ക്രൈംബ്രാഞ്ച് കേസെടുത്തു
തിരുവനന്തപുരം നഗരസഭയിലെ താൽക്കാലിക നിയമനങ്ങള്‍ക്ക് പാർട്ടി പട്ടിക ആവശ്യപ്പെട്ടുള്ള മേയർ ആര്യാ രാജേന്ദ്രന്‍റെ പേരിലുള്ള ശുപാർശ കത്ത് വിഷയത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജ രേഖ ചമയ്ക്കല്‍ വകുപ്പുകളാണ് മേയറുടെ പരാതിയില്‍ ചുമത്തിയത്. ഇന്ത്യൻ ശിക്ഷാനിയമം 465, 466, 469 വകുപ്പുകളാണ് ചുമത്തിയത്. മേയറുടെ ലെറ്റര്‍ പാഡില്‍ ആരോ കൃത്രിമം കാണിച്ചെന്നാണ് എഫ്ഐആറ്. നഗരസഭയിലെ ആരോഗ്യവിഭാഗത്തിലേക്ക് 295 പേരുടെ താൽക്കാലിക നിയമനത്തിന് പാര്‍ട്ടി പട്ടിക തേടി സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ വിവാദ കത്തിലാണ് അന്വേഷണം. പാർട്ടി ജില്ലാ […]
അർജന്റീനക്ക് ചൊവ്വാദോഷം സൗദി ചരിത്രം കുറിച്ചു
ലുസൈല്‍ സ്റ്റേഡിയത്തിൽ 2-1എന്ന് ഗോൾ നിലയിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ സ്റ്റേഡിയത്തിൽ അർജന്റീനിയൻ ആരാധകരുടെ കണ്ണീരു വീണിരുന്നു. സൗദി ആരാധകരുടെ ആനന്ദ കണ്ണീരും. ലുസൈല്‍ സ്റ്റേഡിയത്തിൽ ലോകകപ്പ് ഫുട്ബോൾ ഫൈനലിന് ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും ചൊവ്വാഴ്ച നടന്ന അർജന്റീന – സൗദി പോരാട്ടം ഒരു ഫൈനലിന്റെ വീറും വാശിയും പോരാട്ടവീര്യവും പ്രകടമാക്കുന്നതായിരുന്നു. സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ നീലപ്പടയുടെ പ്രാർത്ഥനകൾ വിഫലമായി.. പ്രവചനങ്ങളെയെല്ലാം ദോഹയിലെ മണൽക്കാറ്റിൽ പറത്തി സൗദി അറേബ്യ അർജന്റീനയെ അട്ടിമറിച്ച് ലോക കപ്പിലെ തങ്ങളുടെ ആദ്യ […]
സായാഹ്ന വാര്‍ത്തകള്‍ | 22.11
◾സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ സമാന്തര പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇനി ഒരു വിഭാഗീയതയ്ക്ക് കോണ്‍ഗ്രസിനു ബാല്യമില്ല. എല്ലാ നേതാക്കള്‍ക്കും സ്പേസുണ്ട്. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള അജണ്ട അംഗീകരിക്കാനാവില്ല. കേരളത്തിലെ കോണ്‍ഗ്രസ് ഒരു ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിന്റെ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. ◾കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടാക്കാനില്ലെന്ന് ശശി തരൂര്‍ എംപി. എ, ഐ ഗ്രൂപ്പുകളുള്ള പാര്‍ട്ടിയില്‍ ഇനി വേണ്ടത് യു ആണെന്നും അതായതു യുണൈറ്റഡ് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ […]