കെ എസ് യുവിന്റെ സംസ്ഥാന ക്യാംപിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടുള്ള പരാതികളിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് കെ എസ് യു. ആഭ്യന്തര അന്വേഷണത്തിന് 3 അംഗ സമിതിയെയാണ് കെ എസ് യു നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മൂന്നു പേർക്കാണ് അന്വേഷണ ചുമതല. പ്രാഥമിക റിപ്പോർട്ട് ജൂൺ രണ്ടിനും വിശദമായ റിപ്പോർട്ട് പത്തിനും സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan