w 412h 232croprect 0x2x1273x716imgid 01kv7j1hrxr8ssybv4n65mvnw5imgname ksrtc women free travel 1781591492381

സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നൽകുന്ന ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ലിംഗഭേദത്തിൻ്റെ അടിസ്ഥാനത്തിലുള്ള സൗജന്യം വിവേചനപരമാണെന്ന് ഹർജിയിൽ പറയുന്നു. എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും യാത്രാ ആനുകൂല്യം അനുവദിക്കുമ്പോൾ സമാന സാഹചര്യത്തിലുള്ള പുരുഷൻമാരെ അതിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനയിലെ സമത്വ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *