ഒല്ലൂർ മണ്ഡലത്തിൽ മിന്നുന്ന ജയത്തോടെ കെ. രാജൻ. 8884 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാജൻ യുഡിഎഫ് സ്ഥാനാർഥി ഷാജി കോടങ്കണ്ടത്തിനെ പരാജയപ്പെടുത്തിയത്. രാജൻ 69703 വോട്ട് നേടിയപ്പോൾ 60819 വോട്ട് യുഡിഎഫ് സ്ഥാനാർഥി നേടി. എൻഡിഎ സ്ഥാനാർഥി ബിജോയ് തോമസ് 19737 വോട്ട് നേടി. ഒല്ലൂരിൽ അടുപ്പിച്ച് രണ്ട് ടേം എംഎൽഎയായിരുന്നു കെ. രാജൻ.
ഒല്ലൂർ മണ്ഡലത്തിൽ മിന്നുന്ന ജയത്തോടെ കെ. രാജൻ
