സാഹസികതകളും പാഠങ്ങളും ജീവിതത്തെ സന്തോഷരഹിതമാക്കിയ നിമിഷങ്ങളും നിറഞ്ഞ കഥകള്‍. ഈ ഓര്‍മ്മകളില്‍ മനസ്സിന്റെ ഉന്മാദങ്ങളെ തൊടുന്ന നിമിഷങ്ങള്‍ സത്വസന്ധതയോടും ഹൃദയസ്പര്‍ശിയായ ശൈലിയോടും കൂടി അവതരിപ്പിച്ച് നില്ക്കുന്നു. സാധാരണ കാര്യങ്ങളെ അസാധാരണമാക്കുന്ന അനുഭവങ്ങളെ വരച്ചിടുന്നു. ഈ കഥകള്‍ നിങ്ങളെ പ്രചോദിപ്പിക്കുകയും നോവിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. ‘കൊതിക്കെറുവ്’. ആന്‍ പാലി. സൈകതം ബുക്സ്. വില 133 രൂപ.