ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി , എരുമേലി മാസ്റ്റർ പ്ലാറ്റിന് 10 കോടി അധികം നൽകും ശബരിമല കുടിവെള്ള വിതരണത്തിന് 10 കോടി, നിലക്കൽ വികസനത്തിന് 2.5 കോടി .
ഇടമലയാർ ജലസേചന പദ്ധതിക്ക് 10 കോടി, 2026 ന് മുമ്പ് എല്ലാ ജലസേചന പദ്ധതികളും കമ്മീഷൻ ചെയ്യും. ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവയ്ക് 525 കോടി.
കുടുംബശ്രീക്ക് 260 , സഹകരണ മേഖലക്ക് 140.25 കോടി.
എല്ലാ ജില്ലകളിലും ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷൻ,7.8 കോടി.
കുട്ടനാടിനായി….
പാടങ്ങളുടെ പുറംബണ്ട് പണിക്ക് 100 കോടി, രണ്ടാം കുട്ടനാട് പാക്കേജ് 137 കോടിയായി ഉയർത്തി.
സ്വയം തൊഴിൽ സംരംഭക സഹായ പദ്ധതി 60 കോടി. വ്യവസായ മേഖലയ്ക്ക് 1259.66 കോടി .
കയർ വ്യവസായ യന്ത്രവത്കരണത്തിന് 40 കോടി. ചേന്ദമംഗലം കൈത്തരി ഗ്രാമത്തിന് 10 കോടി.