bbbbbbbbbbbbbb

അക്ഷരങ്ങളോടു മാത്രം സമരസപ്പെടുന്ന ചിന്തകളുടെ പുസ്തകം. ആഖ്യാനങ്ങളൊന്നും പറഞ്ഞവസാനിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഈ വായനക്കുറിപ്പുകള്‍ നല്ല കൃതികളുടെ പുനര്‍വായനകള്‍ക്കുള്ള ഉല്‍പ്രേരകങ്ങള്‍ കൂടിയാണ്. ലിപികളുടെ ശ്വാസനിശ്വാസങ്ങളുമായി, ഏടുകള്‍ക്കിടയിലെ മൂകതയും ഗന്ധങ്ങളുമായി അക്ഷരങ്ങള്‍ പിന്തുടരുമ്പോള്‍ പുസ്തകത്താളുകള്‍ക്കുള്ളില്‍നിന്നും കഥാപാത്രങ്ങളും സ്രഷ്ടാക്കളും ചങ്ങാത്തത്തോടെ തോളില്‍ തലോടുന്നത് വായനക്കാര്‍ക്ക് അനുഭവവേദ്യമാകുന്നു. ‘കത്തുന്ന ചുംബനങ്ങള്‍’. പി. എസ്. വിജയകുമാര്‍. മാതൃഭൂമി ബുക്‌സ്. വില: 250 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *