1 22

കൈയെഴുത്തിന്റെ കാലം കഴിയുകയാണ്; എഴുതുന്ന കത്തുകളുടെയും. അതുതന്നെയാണ് കത്തുകളുടെ ഈ പുസ്തകത്തിന്റെ പ്രസക്തിയും. ‘ഇ’ എഴുത്ത് സര്‍വസാധാരണമാകവേ ഈ എഴുത്തുകള്‍ അതിന്റെ ഉള്ളടക്കത്തെക്കാള്‍ ഉപരി രചയിതാക്കളുടെ ഉള്ളറിയാനുള്ള ഹസ്തരചനകള്‍ ആകുന്നു. ഒന്നിനൊന്നു വ്യത്യസ്തമായ ഹസ്തരേഖകള്‍ പോലെ. മലയാളത്തിലെ പ്രശസ്തരുടെ കത്തുകളുടെ ഈ പുസ്തകം അപൂര്‍വമായ ഒരു ചരിത്രരേഖയാണ്. ‘കത്തുകളുടെ പുസ്തകം’. പായിപ്ര രാധാകൃഷ്ണന്‍. എച്ച് & സി ബുക്‌സ്. വില 180 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *