അനാമിക, മുത്തശ്ശിക്കഥ, കണ്ണാടിയുടെ കാഴ്ച, ദേവതാരുക്കള് തുടങ്ങി 13 ചെറുകഥകള്‍. ജീവിതത്തിന്റെ പലേതരം അനുഭവമണ്ഡലങ്ങളെ പ്രശ്നവത്കരിക്കുന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചെറുകഥകള്‍. എഴുത്തില്‍ അനുഭൂതിധന്യമായ മാന്ത്രികത സൃഷ്ടിക്കുന്ന എം. മുകുന്ദന്റെ സമാഹാരം. ‘കണ്ണാടിയുടെ കാഴ്ച’. എം മുകുന്ദന്. ഡിസി ബുക്സ്. വില 114 രൂപ.
കണ്ണാടിയുടെ കാഴ്ച
