Screenshot 2024 03 24 18 19 48 204 com.google.android.googlequicksearchbox edit

മുഖ്യമന്ത്രി പിണറായി വിജയനെ ലോക്സഭാ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം  കെ സുരേന്ദ്രൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്ആണ് പരാതി നൽകിയിരിക്കുന്നത്. മലപ്പുറത്ത് എൽഡിഎഫ് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലിയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. നിയമത്തിന്റെ ബലത്തിൽ മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ലെന്നും,  ഹിന്ദു മുസ്ലിം വിഭജനം സൃഷ്ടിച്ച് വിദ്വേഷം വളർത്താനാണ് മുഖ്യമന്ത്രി പ്രസംഗത്തിലൂടെ ശ്രമിച്ചതെന്നും പരാതിയിൽ പറയുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *