ജൂനിയര്‍ ഗുസ്തി താരങ്ങൾ ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ കാണാന്‍ ശ്രമിച്ച് ജന്തര്‍മന്തറിലെത്തി. നിലവിലെ സംഭവ വികാസങ്ങളില്‍ യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് ഇടപെടണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. താരങ്ങള്‍ ബജ്റംഗ് പൂനിയയ്ക്കും സാക്ഷി മാലിക്കിനും വിനേഷ് ഫൊഗട്ടിനുമെതിരായ പോസ്റ്ററുകളുമായാണ് പ്രതിഷേധത്തിനെത്തിയത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan