കാടിന്റെ ഹൃദയഭാഗത്തു ചെന്നായ്ക്കള്‍ എടുത്തു വളര്‍ത്തിയ മൗഗ്ലിയെന്ന മനുഷ്യകുഞ്ഞിന്റെ കഥ.കാട്ടിലെ നിയമങ്ങള്‍ക്കു കീഴിലെത്തിപ്പെടുന്ന മൗഗ്ലി കടന്നു പോകുന്ന ഹൃദയസ്പര്‍ശിയായ സാഹചര്യങ്ങള്‍.ലോകത്തിലെഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്ന് നിസ്സംശയം പറയാവുന്ന ജംഗ്ള്ട്ബുക്കിന്റെ മലയാളവിവര്‍ത്തനം.വിവര്‍ത്തകയുടെ ലളിതമായ ഭാഷയിലും വ്യത്യസ്തമായ അവതരണത്തിലും തയ്യാറാക്കിയിരിക്കുന്നു.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയങ്കരമാക്കുന്ന പുസ്തകം. ‘ജംഗിള്‍ ബുക്ക്’. റുഡ്യാര്‍ഡ് കിപ്ലിംഗ്. പരിഭാഷ പി.സീമ. ഒലീവ് പബ്ളിക്കേഷന്‍സ്. വില 285 രൂപ.
ജംഗിള്‍ ബുക്ക്
